
Nalla Thanka songs and lyrics
Top Ten Lyrics
Pathiye Daivam Lyrics
Writer :
Singer :
പതിയേ ദൈവം ദൈവമേ പതിയേ
ഭാരതവനിതാ മതമേവം
നാരി തന്‍ ജീവിതം നാഥപാദസം-
സേവനമൊന്നിലേ ഫലമാവൂ
ഭര്‍തൃഹിതം ഹൃദി കണ്ടോരളവേ
അഗ്നിസാക്ഷിയായ് സീതാ
പതിയെ വഹിച്ചിതു ശ്രീ ശീലാവതി
വാരഗൃഹം പൂകാന്‍
യമനെ വെന്നു തന്‍ കാന്തനെ വീണ്ടിതു
വീരനാരിയാം സാവിത്രി
കണവനെ ഈശ്വരനായല്ലെ
കമനികള്‍ കരുതിയതറിവില്ലേ
ചുടുനിണമതു നിന്നിലുമില്ലെ
കടമകള്‍ ചെയ്‌വാന്‍ കഴിവില്ലെ
പതിഹിതമതിനായ് മരണമടഞ്ഞാല്‍
ഉലകിലതുതാന്‍ പതിസേവാ
പതിസേവാ പതിസേവാ പതിസേവാ
Pathiye daivam daivame pathiye
bharathavanitha mathamevam
naari than jeevitham naathapaadasam
sevanamonnile falamavoo
bharthruhitham hrudi kandoralave
agnisaakshiyay seetha
pathiye vahichithu sree sheelaavathi
vaaragruham pookaan
yamane vennu than kaanthane veendithu
veeranaariyaam saavithri
kanavane eeswaranaayalle
kamanikal karuthiyathariville
chuduninamathu ninnilumille
kadamakal cheyvaan kazhiville
pathihithamathinaay maranamadanjaal
ulakilathu than pathisevaa
pathisevaa pathisevaa pathisevaa
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.