
Nalla Thanka songs and lyrics
Top Ten Lyrics
Shambho Shambho Shivane Lyrics
Writer :
Singer :
ശംഭോ ശിവനെ നീ നിന്‍ സുതനെ അയച്ചിതോ
അവശന്മാരാം എന്റെ സുതരെക്കൊല്ലിക്കുവാന്‍
പണ്ടൊരു ഗജേന്ദ്രനെ മാധവന്‍ രക്ഷിച്ചില്ലേ
നിന്റെ ദാസിയാം എന്നില്‍ കാരുണ്യം നിനക്കില്ലേ
ജഗദീശാ ജഗന്നാഥാ കാരുണ്യം നിനക്കില്ലേ
ആരെയും വെടിഞ്ഞതില്ല ആടലില്‍ വിഭോ
ആരെയും... വിഭോ
കരുണാനിദാനം എന്റെ ദൈവം നീ പ്രഭോ
കുമ്പിടുവോരെക്കൈവിടുമോ നീ ചിന്മയദേവാ
ശരണം വരണം നിന്‍ പദമിതു ദേവാ
ആരേയും വെടിഞ്ഞതില്ല ആടലില്‍ വിഭോ
Shambho shivane nee nin suthane ayachitho
avashanmaaraam ente sutharekkollikkuvaan
pandoru gajendrane maadhavan rakshichille
Ninte daasiyaam ennil kaarunyam ninakkille
Jagadeeshaa jagannaadhaa kaarunyam ninakkille
aareyum vedinjathilla aadalil vibho
aareyum vibho..
Karunaanidaanam ente daivam nee prabho
kumpiduvore kaividumo nee chinmaya devaa
sharanam varanam nin padamithu devaa
aareyum vedinjathilla aadalil vibho
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.