
Akale Aakaasam songs and lyrics
Top Ten Lyrics
Puthuvarsha Kahalam Lyrics
Writer :
Singer :
ആ...ആ..ആ...ആ...
പുതുവര്‍ഷകാഹളഗാനം.....
പുതുവര്‍ഷകാഹളഗാനം ആ
നക്ഷത്രപ്പൊന്‍ വിളക്ക്....നവ
വര്‍ഷത്തിന്‍ ഒളിവിളക്ക്...
ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍
ലെറ്റ് അസ് ബി ഹാപ്പി ഫോര്‍ എവര്‍....
ലലലലല.....ലലലലല....
ജീവിതം നമുക്കൊരു വര്‍ണ്ണശാല
ചുവരെഴുത്തു മാറുന്ന ചിത്രശാല
കോടി കോടി വര്‍ണ്ണങ്ങള്‍
കോടി കോടി ചിത്രങ്ങള്‍
കോരിത്തരിപ്പിക്കും അനുഭൂതികള്‍
വിടരൂ ജനുവരിപ്പൂക്കളേ
വിടരൂ ഞങ്ങളാം ശലഭങ്ങള്‍ക്കായ്....
(പുതുവര്‍ഷകാഹളഗാനം.....)
ലലലലല.....ലലലലല....
കാലവും നമുക്കിന്നു കൂട്ടുകാരന്‍
കവിത പാടും മാധവം നിത്യതോഴന്‍
നീല നീല രാവുകള്‍
നൃത്തമാടുന്ന വനികള്‍
നീന്തിത്തുടിയ്ക്കും ഈയോര്‍മ്മയില്‍
ഒഴുകൂ ജനുവരി തെന്നലേ
ഒഴുകൂ ഞങ്ങളാം ഓളങ്ങള്‍ക്കായ്
(പുതുവര്‍ഷകാഹളഗാനം......)
ലെറ്റ് അസ് ബി ഹാപ്പി ഫോര്‍ എവര്‍....
Aa..aa...aa....aa...
Puthuvarshakaahala gaanam
puthuvarshakaahala gaanam aa
nakshathrapponvilakku...nava
varshathin olivilakku
happy newyear happy newyear
let us be happy forever....
lalalalala...lalalalala...
jeevitham namukkoru varnashaala
chuvarezhuthu maarunna chithrashaala
koti koti varnangal koti koti chithrangal
koritharippikkum anubhoothikal
vitaroo january pookkale
vitaroo njangalaam shalabhangalkkaay
(puthuvarshakaahala gaanam......)
lalalalala...lalalalala...
kaalavum namukkinnu koottukaaran
kavitha paatum maadhavam nithyathozhan
neela neela raavukal nruthamaatunna vaanikal
neenthi thutiykkum eeyormayil
ozhukoo january thennale
ozhukoo njangalaam olangalkkaay..
(puthuvarshakaahala gaanam......)
let us be happy forever.....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.