
Alibhabayum 41 Kallanmarum songs and lyrics
Top Ten Lyrics
Arayil Thankavaal Lyrics
Writer :
Singer :
ആ....ആ...ആ....
അരയിൽ തങ്കവാൾ തുടലു കിലുക്കും പുരുഷസിംഹമേ ഈ
അരമനയിൽ നിന്നെ സ്വീകരിക്കും ഞങ്ങൾ അറേബ്യൻ നർത്തകികൾ
ഞങ്ങൾ അറേബ്യൻ നർത്തകികൾ....
ഗോമേദകമണികൾ പതിച്ച നിൻ ഹേമാംഗഭംഗികൾ തഴുകി വരും
അത്തറിൻ മണമുള്ള കാറ്റിന്റെ കുളിർക്കൈകൾ
മുത്തുത്തിരശ്ശീല മാറ്റും അരമനയിൽ..
ആ...ആ...ആ.....
മരുഭൂമിയിലെ....... മണലിൽ നിന്നുദിക്കും......
മരുഭൂമിയിലെ മണലിൽ നിന്നുദിക്കും മലർത്തിങ്കൾക്കലയുടെ കീഴിൽ....
ആ...ആ....
മത്തമയൂരങ്ങൾ പോലെ ഞങ്ങൾ
നൃത്തമാടും നൃത്തമാടും നൃത്തമാടും
ആ....ആ...ആ...
ഈന്തപ്പനങ്കുലകൾ പഴുക്കുന്നൊരീ സ്വപ്നഗന്ധിയാം രാവിൽ നിന്റെ
മുന്തിരിത്തോട്ടത്തിലെ വീഞ്ഞൂട്ടും കിളികളായ്
മുന്നിൽ ഞങ്ങൾ പറക്കുമീ അരമനയിൽ
ആ.....ആ...
അഭിലാഷങ്ങളെ.... മദാലസമാക്കും.....
അഭിലാഷങ്ങളെ മദാലസമാക്കുമീ അനുരാഗലഹരിതന്നരികിൽ...
ആ...ആ....
മത്തമരാളങ്ങൾ പോലെ ഞങ്ങൾ
നൃത്തമാടും നൃത്തമാടും നൃത്തമാടും...
ആ...ആ....ആ....
(അരയിൽ തങ്കവാൾ......)
Aa....aa...aa....
Arayil thankavaal thutalu kilukkum purushasimhame ee
aramanayil ninne sweekarikkum njangal arabian narthakikal
njangal arabian narthakikal....
gomedakamanikal pathicha nin hemaangabhangikal thazhuki varum
atharin manamulla kaattinte kulirkkaikal mathuthirassheela maatum aramanayil..
aa...aa...aa.....
marubhoomiyile....... manalil ninnudikkum......
marubhoomiyile manalil ninnudikkum malarthinkalkkalayute keezhil....
aa...aa....
mathamayoorangal pole njangal nrithamaadum nrithamaadum nruthamaadum
aa....aa...aa...
eenthappanankkulakal pazhukkunnoree swapnagandhiyaam raavil ninte
munthirithottathile veenjoottum kilikalaay munnil njnagal parakkumee aramanayil
aa.....aa...
abhilaashangale.... madaalasamaakkum.....
abhilaashangale madaalasamaakkumee anuraagalaharithannarikil...
aa...aa....
mathamaraalangal pole njangal nrithamaadum nrithamaadum nruthamaadum...
aa...aa....aa....
(arayil thankavaal......)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.