
Amrutha Chumbanam songs and lyrics
Top Ten Lyrics
Aadya chumbanam Lyrics
Writer :
Singer :
ആദ്യചുംബനം അമൃത ചുംബനം
ഇനിയുമെത്ര ചുംബനങ്ങള്‍ നേടിയാലും
ഈ മധുരം എന്നെന്നും തിരുമധുരം
ഈ മധുരം എന്നെന്നും തിരുമധുരം
സ്വപ്നമെന്ന മിഥ്യയിന്നു സത്യമാകും
നഗ്ന സത്യമാകും
മോഹമെന്ന ഹംസമിന്നു നൃത്തമാടും
ഹര്‍ഷ നൃത്തമാടും
ഹൃദയങ്ങളേ യുവ ഹൃദയങ്ങളേ
നിങ്ങള്‍ തന്‍ മുന്നിലിതാ തേന്‍കിണ്ണം
(ആദ്യചുംബനം...)
പ്രേമമെന്ന സാഗരത്തില്‍ വേലിയേറ്റം
ഇന്ന് വേലിയേറ്റം
മല്ലികപ്പൂവമ്പനിന്നു തുള്ളിയാട്ടം
ഒരു തുള്ളിയാട്ടം
മിഥുനങ്ങളേ യുവ മിഥുനങ്ങളേ
നിങ്ങള്‍തന്‍ മുന്നിലിതാ തേന്‍കിണ്ണം
(ആദ്യചുംബനം...)
aadyachumabanam amrithachumabanam
iniyumethra chumbanangal nediyalum
ee madhuram ennennum thirumadhuram
ee madhuram ennennum thirumadhuram
swapnamenna midhyayinnu sathyamaakum
nagna sathyamaakum
mohamenna hamsaminnu nrithamaadum
harsha nrithamaadum
hridayangale yuva hridayangale
ningal than munnilithaa then kinnam
(aadyachumbanam...)
premamenna saagarathil veliyettam
innu veliyettam
mallikappovambaninnu thulliyattam
oru thulliyattam
midhunangale yuva midhunangale
ningal than munnilithaa then kinnam
(aadyachumbanam..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.