
Amrutha Chumbanam songs and lyrics
Top Ten Lyrics
Daivam chirikkunnu Lyrics
Writer :
Singer :
ദൈവം ചിരിക്കുന്നു നിന്നില്‍ക്കൂടി
സ്വര്‍ഗം തുറക്കുന്നു നിന്നില്‍ക്കൂടി
ആശ തന്‍ നാമ്പേ ആനന്ദക്കാമ്പേ ഉറങ്ങു നീ മണിത്തിടമ്പേ
(ദൈവം)
മാനത്തിന്‍ മുറ്റത്തെ മലര്‍ മുല്ല പൂത്തു
മനസ്സിലെ മോഹവും പൂത്തു
നീവന്ന നാള്‍ മുതല്‍ ആത്മാവിന്‍ സരസ്സില്‍
നീലാരവിന്ദങ്ങള്‍ പൂത്തു (ആ .....) (ദൈവം)
അമ്പിളി മാമന്റെ മടിത്തട്ടിലിരിക്കും
മാനിളം കുഞ്ഞിനെപ്പോലെ
കണ്മണി നീയെന്റെ മാറില്‍ മയങ്ങുമ്പോള്‍
കണ്ണന്റെ വനമാല പോലെ (ആ .....) (ദൈവം)
daivam chirikkunnu ninnilkkoodi
swarggam thurakkunnu ninnilkkoodi
aasha than naambe aanandakkaambe
urangoo nee manithidampe
(daivam)
maanathin muttathe malarmulla poothu
manassile mohavum poothu
nee vana naal muthal aathmaavin sarassil
neelaaravindangal poothu...Aa...
(daivam)
ampili maamante madithattilirikkum
maanilam kunjineppole
kanmani neeyente maaril mayangumpol
kannante vanamaala pole ..Aa...
(daivam)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.