Top Ten Lyrics
Anaghasankalpa Gaayike Lyrics
Writer :
Singer :
അനഘ സങ്കല്‍പ ഗായികേ മാനസ
മണി വിപഞ്ചികാ വാദിനീ നിന്നുടെ
മൃദു കരാംഗുല സ്പർശനാലിംഗന
മദ ലഹരിയിലെന്റെ കിനാവുകള്‍
മുഖപടവും മുലക്കച്ചയും മാറ്റി
സുഖദ നർത്തനം ചെയ്യുന്നു ചുറ്റിലും
തരള മാനസ മായാ മരാളിക
തവ മനോഹര ഗാന യമുനയില്‍
സമയ തീരത്തിൽ ബന്ധനമില്ലാതെ
മരണ സാഗരം പൂകുന്ന നാള്‍ വരെ
ഒരു മദാലസ നിർവൃതീ ബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യ തൃപ്തനായ്
Anaghasankalpa gaayike maanasa
Manivipanchika vaadini ninnude
Mridukaraangula sparshanaalingana
Madalahariyilente kinaavukal
Mukhapadavum mulakkachayum maatti
Sukhada narthanam cheyyunnu chuttilum
Tharalamaanasa maayaa maraalika
Thava manohara gaana yamunayil
Samaya theerathil bandhanamillathe
Marana saagaram pookunna naal vare
Oru madaalasa nirvrithii binduvaay
Ozhukumenkilo njaan nithya thripthanaay
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.