Top Ten Lyrics
Kaanjirottu Kayalile Lyrics
Writer :
Singer :
kaattupoy nananjolikkum karkkadakappemari
vembanattukayalilo venattukayalilo
velukkumbam veliyettam njaattuvelakkatte
kaattothungiya bhaavamallo
kolothungiya bhavamallo
kannuneerchuzhikalum
ulliladangippoy
kandalival kannippennu
mindathoroomappennu
ullinte ullinakathu
sankadavanchuzhikal.....
�കാഞ്ഞിരോട്ടുകായലിലോ കൈതപ്പുഴക്കായലിലോ
കാറ്റുപോയ് നനഞ്ഞൊലിക്കും കര്‍ക്കടകപ്പേമാരി
വേമ്പനാട്ടുകായലിലോ വേണാട്ടുകായലിലോ
വെളുക്കുമ്പം വേലിയേറ്റം ഞാറ്റുവേലക്കാറ്റേ
കാറ്റൊതുങ്ങിയ ഭാവമല്ലോ
കോളൊതുങ്ങിയ ഭാവമല്ലോ
കണ്ണുനെര്‍ച്ചുഴികളും ഉള്ളിലടങ്ങിപ്പോയ്
കണ്ടാലിവള്‍ കന്നിപ്പെണ്ണ്
മിണ്ടാത്തൊരൂമപ്പെണ്ണ്
ഉള്ളിന്റെ ഉള്ളിനകത്ത്
സങ്കടവന്‍ ചുഴികള്‍
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.