
Anjali songs and lyrics
Top Ten Lyrics
Ellaarum Pokunnu Lyrics
Writer :
Singer :
എല്ലാരും പോകുന്നൂ - ഈ ഞാനും പോകുന്നൂ
എങ്ങോട്ടെന്നറിയില്ലല്ലോ - യാത്ര
എങ്ങോട്ടെന്നറിയില്ലല്ലോ (എല്ലാരും)
ഭാണ്ഡങ്ങളെത്രയെത്ര ഭാണ്ഡത്തില്‍ സ്വപ്നമെത്ര
വിടരുന്നതെത്രയെണ്ണം കൊഴിയുന്നതെത്രയെണ്ണം
ഒരുവര്‍ക്കുമറിയില്ലല്ലോ ഒരുവര്‍ക്കുമറിയില്ലല്ലോ (എല്ലാരും)
വില്‍ക്കുവാനൊന്നുമില്ലാ വാങ്ങുവാനൊന്നുമില്ലാ
വെറും കയ്യുമായ് വന്നു ജീവിതചന്തയില്‍ ഞാന്‍
വെറുമൊരു സഞ്ചാരിയായ് വെറുമൊരു സഞ്ചാരിയായ്
ഓ.. ഓ.. (എല്ലാരും)
കൈനീട്ടി നിന്നതല്ലാ കവര്‍ന്നുകൊണ്ടോടിയില്ലാ
ഉത്സവപ്പറമ്പുകണ്ടു മത്സരിച്ചാടിയില്ലാ
തിരക്കില്‍ ഞാന്‍ തനിച്ചാണല്ലോ
തിരക്കില്‍ ഞാന്‍ തനിച്ചാണല്ലോ (എല്ലാരും)
ellaarum pokunnu - ee njaanum pokunnu
engottennariyillallo - yaathra
engottennariyillallo (ellaarum)
bhaandangal etrayethra bhaandathil swapnamethra
vidarunnathethrayennam kozhiyunnathethrayennam
oruvarkkumariyillallo oruvarkkumariyillallo (ellaarum)
vilkkuvaanonnumilla vaanguvaanonnumilla
verum kayyumaay vannu jeevitha chandayil njaan
verumoru sanchaariyaay verumoru sanchaariyaay
O...O...(ellaarum)
kai neetti ninnathalla kavarnnukondodiyilla
ulsavapparambu kandu malsarichaadiyilla
thirakkil njaan thanichaanallo
thirakkil njaan thanichaanallo (ellaarum)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.