
Anjali songs and lyrics
Top Ten Lyrics
Panineerppoovinte Lyrics
Writer :
Singer :
Panineerpoovinte pattuthaalil
palunkupoloru manjuthulli
poya rajanithan kannuneero
vanna pulari than kaanikkayo-?
(Panineerpoovinte...)
ekanthadhu:khathin neelambarathil
etho sharathkala neeradamay njan
en mizhithumbile nakshathramuthe!
ninne jwalippichathethu sayahnam?
(Panineerpoovinte...)
mookandhakaarathinnalayazhi thannil
etho niraadharashekharamay njan
en jeevabindhuvam kannuneer muthe!
ninneyaniyunnathethu gandharvan?
(Panineerpoovinte...)
പനിനീര്‍പ്പൂവിന്റെ പട്ടുതാളില്‍
പളുങ്കുപോലൊരു മഞ്ഞുതുള്ളി
പോയരജനിതന്‍ കണ്ണുനീരോ
വന്ന പുലരിതന്‍ കാണിക്യയോ
ഏകാന്തദുഃഖത്തിന്‍ നീലാംബരത്തില്‍
ഏതോശരത്കാല നീരദമായ് ഞാന്‍
എന്‍ മിഴിത്തുമ്പിലെ നക്ഷത്രമുത്തേ
നിന്നെ ജ്വലിപ്പിച്ച്തേതു സായാഹ്നം?
മൂകാന്ധകാരത്തിന്നലയാഴിതന്നില്‍
ഏതോ നിരാധാരശേഖരമായ് ഞാന്‍
എന്‍ ജീവബിന്ദുവാം കണ്ണുനീര്‍ മുത്തേ
നിന്നെയണിയുന്നതേതു ഗന്ധര്‍വ്വന്‍?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.