
Anubhavangale Nanni songs and lyrics
Top Ten Lyrics
Anubhavangale nandi Lyrics
Writer :
Singer :
അനുഭവങ്ങളേ നന്ദി..നന്ദി നന്ദി നന്ദി
അശ്രുകണങ്ങളേ നന്ദി..നന്ദി നന്ദി നന്ദി
അപാര ജീവിത വിദ്യാലയത്തിലെ
ആചാര്യന്മാരേ നന്ദി
ഒഹോ ഒഹോ ഒഹോഹോ..
അനുഭവങ്ങളേ നന്ദി..നന്ദി നന്ദി നന്ദി
കൽപന ഒരുക്കിയ മന്ദാര മാലകൾ
കനകമെന്നേ കരുതി
എടുക്കുവാൻ ചെന്നപ്പോൾ കൈവന്നതെന്തേ
കൊതിച്ചതോ....വിധിച്ചതോ...
കണ്ണീർ മഷിയാൽ എഴുതിയതാരീ
ജീവിതമെന്നൊരു കവിത
(അനുഭവങ്ങളേ നന്ദി)
സായംസന്ധ്യ തൻ സിന്ദൂരരേഖകൾ
ശാശ്വതമെന്നേ കരുതി
നിമിഷങ്ങളകന്നപ്പോൾ കൈവന്നതെന്തേ
പ്രകാശമോ..പാഴിരുളോ...
വേദനക്കടലിൽ നീന്തിയാൽ കാണാം
വേദാന്തമെന്നൊരു തീരം
(അനുഭവങ്ങളേ നന്ദി)
Anubhavangale nandi..nandi nandi nandi...
asru kanangale nandi..nandi nandi nandi...
apaara jeevitha vidyalayathile aacharyanmare nandi..
oho oho ohoho..
anubhavangale nandi..nandi nandi nandi...
kalpana orukkiya mandhaara maalakal
kanakamenne karuthi...
edukkuvaan chennappol kaivannathenthe..
kothichatho....vidhichatho...
kanneer mashiyaal ezhuthiyathaaree
jeevithamennoru kavitha...
(anubhavangale nandi)
saayam sandhya than sindoora rekhakal
shaswathamenne karuthi...
nimishangalakannappol kaivannathenthe
prakaasamo..paazhirulo.
vedanakkadalil neenthiyaal kaanaam
vedaanthamennoru theeram...
(anubhavangale nandi)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.