
Anubhavangale Nanni songs and lyrics
Top Ten Lyrics
Maanodum mala Lyrics
Writer :
Singer :
�maanodum mala marathakamamala
malayil veeshiya kulire
makaranilavala manjalamanimala
maaril choodiya kuliru
kuliru kuliru thenkuliru
neelakkaattile raappadikale
neettiippadoo thambru meettippaadoo
oohoo..ohhoo...
peelividarthiya maamayilukale
narthanamaadoo-paattinu
narthanamadoo
aadoo...aadooo...aadoo..paadoo
kanninilathiri kanakanilathiri
kathiyerinje vaanil
kathiyerinjea
ohho...ohhoo..
paattin choodil manjum kulirum
pamba kadanne pamba kadanne
oho ..oho...
മാനോടും മല മരതകമാമല
മലയില്‍ വീശിയ കുളിരേ
മകരനിലാവല മഞ്ഞലമണിമല
മാറില്‍ ചൂടിയ കുളിര്
കുളിര് കുളിര് തേന്‍ കുളിര്
നീലക്കാട്ടിലെ രാപ്പാടികളേ
നീട്ടിപ്പാടൂ തംബുരു മീട്ടിപ്പാടൂ
ഓഹോ.... ഓഹോ.....
പീലിവിടര്‍ത്തിയ മാമയിലുകളേ
നര്‍ത്തനമാടൂ പാട്ടിനു
നര്‍ത്തനമാടൂ
ആടൂ ആടൂ ആടൂ
കന്നിനിലാത്തിരി കനകനിലാത്തിരി
കത്തിയെരിഞ്ഞേ വാനില്‍
കത്തിയെരിഞ്ഞേ...
ഓഹോഹോ.... ഓഹോഹോ.....
പാട്ടിന്‍ ചൂടില്‍ മഞ്ഞും കുളിരും
പമ്പകടന്നേ പമ്പകടന്നേ
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.