Aariyankaaviloraattidayan Lyrics

Writer :

Singer :




aadu meykkan vannu"

aariyankavil oraattidayan pandu

aadu meykkan vannu,

avante paattukal poonthenaruvikal

ozhukinadannu.

(aariya.....)

graamakanyakalaruvikkarayil

kaathorthunilkkumbol-paattukal

kaathorthunilkkumbol

orunaalidayante nilavili kettu,

 

pulivarunnee.....!

pulivarunnee.....!

 

avante vilikettodichennavar

puliyekkandilla,

avante vilikettodichennavar

puliyekkandilla,

kunnucherivil nunayanamidayan

ninnu kaliyakki,avare kaliyakki

(aariya.....)

"pinneyum oru divasam avan puli

varunnennu nilavilichu"

"ennttu"

"aalukal veendum chennu-avan avare

kaliyakkichirichu"

"nguha....nguhaaa..."

"anganeyangane oru divasam"

"oru divasam"

anganeyanganeyariyankavil

annoru puli vannoo.

aadhyamayannoru puli vannoo

malayarayanmar nilavili kettu

"pulivarunne,pulivarunne"

avante nilavili kettavararum

avidechennilla

avante nilavili kettavararum

avidechennilla

kunnucherivil nunayanamidayane

kkonnu puli thinnoo-

"ayyoo..."

avane puli thinnoo-

 

 

 

അവന്റെ പാട്ടുകള്‍ പൂന്തേനരുവികള്‍ ഒഴുകിനടന്നു..

(ആരിയങ്കാവിലൊരാട്ടിടയന്‍ ..)

 

ഗ്രാമകന്യകള്‍ അരുവിക്കരയില്‍

കാതോര്‍ത്തു നില്‍ക്കുമ്പോള്‍ -പാട്ടുകള്‍

കാതോര്‍ത്തു നില്‍ക്കുമ്പോള്‍

ഒരുനാളിടയന്റെ നിലവിളീ കേട്ടു..

 

�പുലിവരുന്നേ പുലിവരുന്നേ..!�

അവന്റെ നിലവിളികെട്ടോടിച്ചെന്നവര്‍ പുലിയെകണ്ടില്ലാ

കുന്നും ചരിവില്‍ നുണയനാമിടയന്‍ നിന്നു കളിയാക്കി

അവരെ കളിയാക്കി

(ആരിയങ്കാവിലൊരാട്ടിടയന്‍ ..)

 

�പിന്നെയും ഒരു ദിവസം അവന്‍ പുലിവരുന്നേന്നു നിലവിളിച്ചു�

�എന്നിട്ട്?�

�ആളുകള്‍ ഓടിച്ചെന്നു, അവന്‍ അവരെ കളിയാക്കിച്ചിരിച്ചു�

�ആഹാ�

�അങ്ങനെയങ്ങനെ ഒരു ദിവസം..�

�ഒരു ദിവസം�?

അങ്ങനെയങ്ങനെയാരിയങ്കാവില്‍ അന്നൊരു പുലി വന്നൂ

ആദ്യമായന്നൊരു പുലി വന്നൂ

മലയരയന്മാര്‍ നിലവിളി കേട്ടൂ‍

�പുലിവരുന്നേ..പുലിവരുന്നേ...�

അവന്റെ നിലവിളി കേട്ടവരാരും അവിടെ ചെന്നില്ല

കുന്നും ചെരിവില്‍ നുണയനാമിടയനെ

കൊന്നുപുലി തിന്നു... അവനെ-

ക്കൊന്നു പുലിതിന്നു

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.