
Aval songs and lyrics
Top Ten Lyrics
Mrinaalini Lyrics
Writer :
Singer :
മിഴിയിതളില്‍ മധുരസ്വപ്നമോ മൌനപരാഗമോ
സുരസിന്ധുവോ ബാഷ്പ ഹിമബിന്ദുവോ?
മൃണാളിനി.....
നിന്റെനിശാസദനത്തില്‍ ഞാനൊരു നാദധാരയായ് വന്നൂ
നിനക്കുമുന്തിരി നീര്‍ക്കുമ്പിളുമായ് നൃത്തസദസ്സില്‍ നിന്നൂ
മൃണാളിനി....
നിന്റെസങ്കല്‍പ്പ ഗീതങ്ങളെല്ലാം എന്നെക്കുറിച്ചായിരുന്നൂ
നിന്റെയേകാന്ത നൃത്തങ്ങളെല്ലാം എന്നേക്കുറിച്ചായിരുന്നു
നിന്റെ വികാരസരസ്സില്‍ ഞാനൊരു നീലഭൃംഗമായ് വന്നൂ
വിടര്‍ന്നനിന്‍ മുഖകമലപ്പൂവില്‍ വീണുമയങ്ങീ മോഹം
മൃണാളിനീ........
Mrinalinee Mrinalinee mizhiyithalil nin
mizhiyithalil
madhura swapnamo mounaparaagamo
surasindhuvo baashpa hima binduvo
Mrinalinee...
Ninte nishaa sadanathil njaanoru naada dharayaay vannu
ninakku munthiri neerkumpilumaay nrutha sadassil ninnu
Mrinalinee.....
Ninte sankalpa geethangalellam enne kurichaayirunnu
ninte ekaantha nrithangalellam enne kurichaayirunnu
Ninte vikaara sarassil njaanoru neelabrumgamaay vannu
vidarnna nin mukha kamalappoovil veenu mayangi moham
Mrinalinee...
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.