
Aval Alpam Vaikippoye songs and lyrics
Top Ten Lyrics
Vellikkudakkeezhe Lyrics
Writer :
Singer :
വെള്ളിക്കുടക്കീഴേ അല്ലിക്കുടക്കീഴേ
പള്ളിയില്‍ പോകും മേഘങ്ങളേ..
കുരിശുമായ് കൂട്ടത്തില്‍ നാണിച്ചു നിന്നൊരീ
യറുശലേം പുത്രിയെ കൊണ്ടു പോന്നു
ഞാന്‍ കൊണ്ടുപോന്നു..
മുകളിലള്‍ത്താരയില്‍ മരതകക്കുമ്പിളില്‍
മെഴുകുതിരികള്‍ പൂവിടുമ്പോള്‍..
ചിരികൊണ്ടു നിലാവിനു നിറംകൂട്ടുമിവളെ ഞാന്‍
ചിറകുള്ള പൂന്തേരില്‍ കൊണ്ടു പോന്നു..
ചിറകുള്ള പൂന്തേരില്‍ കൊണ്ടുപോന്നു..
ഓ ഓ ...
(വെള്ളിക്കുടക്കീഴേ..)
അധരം വിടര്‍ത്തുമീ അണിയറപ്പൂക്കളില്‍
അമൃതു ചൊരിയും യാമിനിയില്‍..
മിഴികൊണ്ടു മനസ്സിനു മദംകൂട്ടുമിവളെന്റെ
അനുരാഗ സര്‍വ്വസ്വമായിരിക്കും..
അനുരാഗ സര്‍വ്വസ്വമായിരിക്കും..
ഓ ഓ ...
(വെള്ളിക്കുടക്കീഴേ..)
Vellikkudakkeezhe allikkudakkeezhe
Palliyil pokum meghangale
Kurishumaay koottathil naanichu ninnoree
Yerushalem puthriye kondu ponnu
Njaan kondu ponnu
Mukalilalthaarayil marathaka kumbilil
Mezhuku thirikal poovidumbol
Chirikondu nilaavinu niram koottumivale njaan
Chirakulla poontheril kondu ponnu (2)
Oh..oh
(vellikuda...)
Adharam vidarthumee aniyarappookkalil
Amruthu choriyum yaaminiyil
Mizhi kondu manassinu madam koottumivalente
Anuraaga saravaswamaayirikkum (2)
Oh.oh..
(vellikuda)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.