
Chathurvedam songs and lyrics
Top Ten Lyrics
Chaaru sumaraaji mukhi Lyrics
Writer :
Singer :
ചാരുസുമരാജീമുഖി
സാദരം വരികരികില്‍
പൂങ്കണയെയ്‌തെന്നെ ഇന്നു
പൂവമ്പന്‍ കൊന്നിടും മുമ്പേ
(ചാരുസുമ)
മലയമാരുതലോല-
മാലതീനികുഞ്ജങ്ങളില്‍ (മലയ)
മാരകേളികള്‍ക്കൊരുങ്ങി
മാധവമലര്‍ശയ്യകള്‍, ശയ്യകള്‍
(ചാരുസുമ)
മഹിതം മാദകം മാഘ-
മധുരപൂര്‍ണ്ണിമാരാത്രി
മോഹമേഘമായ് പെയ്‌താലും
മോഹനകുന്തളജാലേ, ജാലേ
(ചാരുസുമ)
charusumarajee mukhee
saadaram varikarikil
poonkanayeythenne innu
poovamban konnidum mumbe
(charusuma)
malayamaaruthalola-
malatheenikunjangalil (malaya)
maarakelikalkkorungi
madhavamalarshayyakal
(charusuma)
mahitham madakam maagha-
madhurapoornnimaaraathri
mohameghamaay peythaalum
mohanakunthalajaale
(charusuma)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.