
Chathurvedam songs and lyrics
Top Ten Lyrics
Padaan Bhayamilla Lyrics
Writer :
Singer :
പാടാൻ ഭയമില്ല.. നമുക്കു
പാടാൻ ഭയമില്ല..
പഞ്ചമം പിടിക്കാനും ഷഡ്ജം പിടിക്കാനും
ശാരീരം സുഖകരമേ.. അതിനാൽ
പാടാൻ ഭയമില്ല..
കാംബോജി വേണോ...
കല്ല്യാണി വേണോ..
കാനഡ വേണോ ബിലഹരി വേണോ..
ത്യാഗരാജപദം സ്വാതിതിരുനാൾ പദം
പുരന്ദരദാസകൃതി ഭക്തദീക്ഷിതർ കൃതി
ഏതും എന്തും എപ്പോഴും എവിടെയും
പാടാൻ ഭയമില്ല..
ശൃംഗാരരസമോ ശ്രീദേവി സ്തുതിയോ
കഥകളിപ്പദമോ മധുരാഷ്ടപദിയോ
ഉണ്ണായിവാര്യർ വേണോ
ഇരയിമ്മൻതമ്പി വേണോ
ചലച്ചിത്രഗാനമെന്ന ലളിതശാഖയൊഴികെ
ഏതും എന്തും എപ്പോഴും എവിടെയും..
പാടാൻ ഭയമില്ല..
paadaan bhayamilla.. namukku
paadaan bhayamilla..
panchamam pidikkaanum shadjam pidikkaanum
shareeram sukhakarame.. athinaal
paadaan bhayamilla..
kamboji veno...
kalyani veno..
kaanada veno bilahari veno..
thyagarajapadam swathithirunal padam
purandaradasakrithi bhakthadeekshithar krithi
ethum enthum eppozhum evideyum
paadaan bhayamilla..
srimgararasamo sreedevi sthuthiyo
kadhakalippadamo madhuraashtapadiyo
unnaayivaryar veno
irayimmanthampi veno
chalachithragaanamenna lalithasakhayozhike
ethum enthum eppozhum evideyum..
paadaan bhayamilla..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.