
Chora Chuvanna Chora songs and lyrics
Top Ten Lyrics
Ithiripoove Chuvannapoove Lyrics
Writer :
Singer :
ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇന്നെനിക്കായ് വിരിഞ്ഞ പൂവേ
ഇതളെണ്ണുമെന്നിലെ പൂവിരിയാന്‍
ഇനിയെത്രനാളുണ്ടു പൂവേ?
പുലരിയാറ്റില്‍ കുളികഴിഞ്ഞു
പുളകത്തിന്‍ മാറില്‍ കുളിരണിഞ്ഞു
തുളസിപ്പൂവായ് ഞാന്‍ തൊഴുതു നില്‍ക്കും
ഒരു ഞാനാ മടിയില്‍ വീഴും
ലാലാലാ.... ലാലല.............
നക്ഷത്രം കൊണ്ടു തിലകം തൊട്ടു
വെണ്ണിലാപ്പൂക്കള്‍ ഇറുത്തെടുത്ത്
പൊന്നും കിനാവുകള്‍ പൂത്തിറങ്ങും
നമ്മളില്‍ ജീവിതം മിന്നിനില്‍ക്കും
ലാലാലാ..... ലലലാ.........
ithirippoove chuvanna poove!
innenikkaay virinja poove
ithalennumennile pooviriyaan
iniyethra naalondu poove!
(iththiri)
pulariyaattiil kulikazhinju
pulakathin maaril kuliraninju
thulasippoovaay njan thozhuthu nilkkum
oru divasam njaanaa madiyil veezhum
lalala..lalala ..
(iththiri)
nakshathram kondu thilakam thottu
vennilaappookkal irutheduth
ponnum kinaavukal poothirangum
nammalil jeevitham minninilkkum!
lalala..lalalal..
(iththiri)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.