
Chora Chuvanna Chora songs and lyrics
Top Ten Lyrics
Shishirapournami Veenurangi Lyrics
Writer :
Singer :
ശിശിരപൌര്‍ണ്ണമി വീണുറങ്ങി
ശിഖിലമേഘവിഹായസ്സില്‍
ഒരു വിമൂകവിഷാദകാമിനി
വിരഹിണി നീ യാമിനീ (ശിശിരപൌര്‍ണ്ണമി)
ചിറകണിഞ്ഞു മോഹവര്‍ണ്ണ
കിളികളുള്ളിലെന്തിനോ
ചിറകണിഞ്ഞു മോഹവര്‍ണ്ണ
കിളികളുള്ളിലെന്തിനോ
നാഥനെന്‍പ്രിയനരികിലിന്നൊരു
ഗാനമായ്‌വന്നൊഴുകുമോ എന്നെ തഴുകുമോ (ശിശിരപൌര്‍ണ്ണമി)
കുളിരിലീറന്‍ തുകിലണിഞ്ഞു
ഒഴുകുമെന്‍ പൂമാനസം
കുളിരിലീറന്‍ തുകിലണിഞ്ഞു
ഒഴുകുമെന്‍ പൂമാനസം
ദേവനിന്നെന്‍ പ്രാണവേണുവില്‍
രാഗമായ് വന്നുണരുമോ എന്നെ ഉണര്‍ത്തുമോ (ശിശിരപൌര്‍ണ്ണമി)
shishira pournami veenurangi
shithila megha vihaayassil
oruvimooka vishaada kaamini
virahini nee yaamini
(shishira)
chirakaninju mohavarnna
kilikal ullilenthino
chirakaninju mohavarnna
kilikal ullilenthino
naathanen priyannarikilinnoru
gaanamaay vannozhukumo
enne thazhukumo (shishira)
kulirileeran thukilaninju
ozhukumen poomaanasam
kulirileeran thukilaninju
ozhukumen poomaanasam
devaninnen praanavenuvil
raagamaay vannunarumo
enne unarthumo (shishira)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.