
Chuvanna Sandhyakal songs and lyrics
Top Ten Lyrics
Poovukalkku Punyakaalam Lyrics
Writer :
Singer :
May maasa ravukalkku veli kalam
Nakshathra thiri koluthum Nilavinte kaikalil
Nishchaya thaamboola thalam
Poovukalkku punyakaalam
May maasa ravukalkku veli kalam
Manathe navarathna vyapara theruvaukalil
Manjaleri vannirangiya rathna vyapari (2)
Oru valakku muthu tharioo Oru minninu ponnu tharu (2)
Oru kodi dweepu kalude adhipanalle nee
Adhipanalle nee
Poovukalkku punyakaalam
May maasa ravukalkku veli kalam
swapnathin swara raga sangeetha sadassukalil
swarnna meena meetti vannoru
sargasanchari
oru nimisham koode tharu
oru pallavi padi tharu (2)
oru gana sagarathin adhipanalle nee
adhipanalle nee(poovukalkku)
മേയ് മാസ രാവുകള്‍ക്ക് വേളിക്കാലം
നക്ഷത്ര തിരികൊളുത്തും നിലാവിന്റെ കൈകളില്‍
നിശ്ചയ താമ്പൂല താലം
പൂവുകള്‍ക്ക് പുണ്യകാലം
മേയ് മാസ രാവുകള്‍ക്ക് വേളിക്കാലം
മാനത്തെ നവരത്ന വ്യാപാര തെരുവുകളില്‍
മഞ്ചലേറി വന്നിരങ്ങിയ രത്നവ്യാപാരി (2)
ഒരു വളയ്ക്ക് മുത്തു തരൂ ഒരു മിന്നിനു പൊന്ന് തരൂ (2)
ഒരു കോടി ദ്വീപുകളുടെ അധിപനല്ലെ നീ ?
അധിപനല്ലേ നീ ?
പൂവുകള്‍ക്ക് പുണ്യകാലം
മേയ് മാസ രാവുകള്‍ക്ക് വേളിക്കാലം
സ്വപ്നത്തിന്‍ സ്വരരാഗ സംഗീത സദസ്സുകളില്‍
സ്വര്‍ണ്ണ വീണ മീട്ടി വന്നൊരു സര്‍ഗ്ഗസഞ്ചാരി
ഒരു നിമിഷം കൂടെ തരൂ ഒരു പല്ലവി പാടിത്തരൂ (2)
ഒരു ഗാന സാഗരത്തിന്‍ അധിപനല്ലെ നീ
അധിപനല്ലേ നീ (പൂവുകള്‍ക്ക്..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.