
Chuvanna Sandhyakal songs and lyrics
Top Ten Lyrics
Vritham Kondu Melinjoru Lyrics
Writer :
Singer :
വെറുതെയാവുമോ മോഹം?
വിശക്കും മനസ്സുമായ് തപസ്സിരുന്നാലും
വിഫലമാവുമോ ധ്യാനം?
കാറ്റു ചലിക്കാത്ത കറുത്തപക്ഷത്തിലെ രാത്രികളില്‍
അവളുടെ മൌനത്തിന്‍ മധുരസംഗീതങ്ങള്‍
ഒഴുകിപ്പരന്നിരുന്നു....
അതുകേട്ടു തുടിക്കേണ്ട ഹൃദയം മാത്രം
ചെവിപൊത്തി ഉറങ്ങുന്നു
(വ്രതം കൊണ്ടുമെലിഞ്ഞൊരു ..)
പൂത്തുപറക്കുന്ന വെളുത്തപക്ഷത്തിലെ രാത്രികളില്‍
അവളുടെ നാഥന്റെ മെതിയടി ശബ്ദങ്ങള്‍
അകലത്തലഞ്ഞിരുന്നൂ..
അതുകണ്ടുവിടരേണ്ട ഹൃദയം മാത്രം മിഴിപൊത്തിയുറങ്ങുന്നു
Verutheyavumo Mooham
Vishakkum Manssumai Thapassirunnaalum
Vibhalamaavumo Dhyaanam
Kaattu Chalikkatha Karutha Pakshathile Raathrikalil
Avaludey Maunathin Madura Samgeethangal
Ozhuki Pparannirunnu
Athu Kettu Thudikkenda Hrudayam Maathram
Chevi Pothi Urangunnu
(Vrutham Kondu Melinjoru...)
Poothu Parakkunna Velutha Pakshathiley Raathrikalil
Avaludey Naadhante Methiyadi Shabdangal
Akalathalinjirunnu...
Athu Kandu Vidarenda Hrudayam Maathram Mizhi Pottiyurangunnu..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.