
Kaathirunna Nikkah songs and lyrics
Top Ten Lyrics
Agaadhaneelimayil Lyrics
Writer :
Singer :
അഗാധ നീലിമയില്‍ അപാര ശൂന്യതയില്‍
കാലം കനകക്കിനാവുകളാലേ
കടലാസ്സു കോട്ടകള്‍ തീര്‍ക്കും
ഓരോ കടലാസ്സു കോട്ടകള്‍ തീര്‍ക്കും (അഗാധ)
അറിയാതെ അറിയാതെ അഭിലാഷങ്ങള്‍
അതിനുള്ളില്‍ മേഞ്ഞു നടക്കും മോഹം
മലര്‍മഞ്ചലേറി നടക്കും
ഒരു കൊടുങ്കാറ്റത് തല്ലിത്തകര്‍ക്കും
വിധിയുടെ മൌന വിനോദം ഇത്
വിധിയുടെ മൌന വിനോദം (അഗാധ)
ഒരു കോടി ഒരു കോടി നക്ഷത്രപ്പൂക്കള്‍
ഒരു രാത്രി കൊണ്ട് വിടര്‍ത്തും കാലം
ഒരു രാത്രി കൊണ്ട് വിടര്‍ത്തും
ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും
വിധിയുടെ മൌന വിനോദം ഇത്
വിധിയുടെ മൌന വിനോദം (അഗാധ)
agaadha neelimayil
apaara shoonyathayil
kaalam kanakakkinaavukalaale
kadaalasu kottakal theerkkum
oro kadalaasu kottakal theerkkum (agaadha)
ariyaathe ariyaathe abhilaashangal
athinullil menju nadakkum moham
malarmanchaleri nadakkum
oru kodunkaattathu thalli thakarkkum
vidhiyude mouna vinodam ithu
vidhiyude mouna vinodam (agaadha)
oru kodi oru kodi nakshathra pookkal
oru raathri kondu vidarthum kaalam
oru raathri kondu vidarthum
oru raathri kondava thallikkozhikkum
vidhiyude mouna vinodam ithu
vidhiyude mouna vinodam (agaadha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.