
Kadalppalam songs and lyrics
Top Ten Lyrics
Inne Pol Lyrics
Writer :
Singer :
ഇന്നേപൊല്‍, ഇന്നേപൊല്‍,
ഇല്ലില്ലം കാവില്‍ തേരോട്ടം
ഒന്നേപൊല്‍, ഒന്നേപോല്‍,
പൊന്നാനപ്പുറത്താലവട്ടം! (ഇന്നേപൊല്‍...)
തേരും കാണാം, തേവരേം കാണാം
ദാഹവും തീര്‍ക്കാം,മോഹവും തീര്‍ക്കാം
താമരച്ചോലയില്‍ മുങ്ങിക്കുളിക്കാം
കൂടെപ്പോരെടി കുയിലാളേ! കൊഞ്ചും മൊഴിയാളെ! (ഇന്നേപൊല്‍...)
ആട്ടവും കാണാം, പാട്ടും കേള്‍ക്കാം
കാറ്റു കൊള്ളാം, കൈതേം നുള്ളാം
ആറ്റുമണപ്പുറത്തൊന്നിച്ചുറങ്ങാം
കൂടെപ്പോരെടി കുയിലാളെ! കൊഞ്ചും മൊഴിയാളെ! (ഇന്നേപൊല്‍...)
വേലേം കാണാം, പൂരോം കാണാം
മാലേം മാറാം, മോതിരോം മാറാം
നേരം വെളുക്കുമ്മുമ്പിങ്ങൊട്ടു പോരാം
കൂടെപ്പോരെടി കുയിലാളെ! കൊഞ്ചും മൊഴിയാളെ! (ഇന്നേപൊല്‍...)
�innaepol, innepol,
illillam kaavil thaearoattam
onnepol, onnepol,
ponnaanappuraththaalavattam! (innaepol...)
therum kaanaam, thevarem kaanaam
daahavum theerkkaam,moahavum theerkkaam
thaamarachcholayil mungikkulikkaam
koodeppoaredi kuyilaale! konchum mozhiyaale! (innaepol...)
aattavum kaaNaam, paattum kaeLkkaam
kaattum kollaam, kaithem nullaam
aattum manappuraththonnichchurangaam
koodeppoaredi kuyilaale! konchum mozhiyaale! (innepol...)
vaelem kaanaam, poorom kaanaam
maalem maaraam, moathiroam maaraam
neram velukkummumpingottu poraam
koodeppoaredi kuyilaade! konchum mozhiyaale! (innepol...)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.