Top Ten Lyrics

Kasthoorithailamittu Lyrics

Writer :

Singer :




Kasthoori thailamittu mudi minukki

Muthodu muthu vacha vala kilukki kaiyyil

Muthodu muthu vacha vala kilukki

Mandaara kulangare kulichorungi

Mangallya thattamitta puthukka pennu maaril

Manchaadi marukulla midukki pennu (kasthoori)

 

Ennum pathinaaru vayassaanu kalbil

Ezhu neravum kanavaanu ullil

Ezhu neravum kanavaanu (ennum)

Padinjaaran kadalkkare pakalanthi mayangumbol

Urumaalum thunnikkondirippaanu (padinjaaran)

Puthu muthamaniyichu pulakangal

Puthappichu poonaaram tharumoru puthumaaran (puthumutha) (kasthoori)

 

Ennum kilivaathil thurakkumbol avan

Ninne mutti vilikkumbol ningal

Nenjurummiyurangumbol (ennum kili)

Pathinalaam baharile pavizhakkalppadavile

Panineerppooviruthu nee nalkenam (pathinalaam)

Thalirveta therukkenam thalikayil kodukkenam

Thaamara visharikal veeshenam (thalirveta) (kasthoori)

 

 

 

മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില്‍

മുത്തോടുമുത്തുവെച്ച വളകിലുക്കീ

മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ

മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് മാറില്‍

മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്

(കസ്തൂരി...)

 

എന്നും പതിനാറുവയസ്സാണ് ഖല്‍ബില്‍

ഏഴു നേരവും കനവാണ് ഉള്ളില്‍

ഏഴു നേരവും കനവാണ്

പടിഞ്ഞാറന്‍ കടല്‍ക്കരെ പകലന്തിമയങ്ങുമ്പോള്‍

ഉറുമാലുംതുന്നിക്കൊണ്ടിരിപ്പാണ്

പുതുമുത്തമണിയിച്ചു പുളകങ്ങള്‍ പുതപ്പിച്ചു

പൂണാരംതരുമൊരു പുതുമാരന്‍ (പുതുമുത്തം...)

(കസ്തൂരി...)

 

എന്നും കിളിവാതിലടയ്ക്കുമ്പോള്‍ അവന്‍

നിന്നെമുട്ടിവിളിയ്ക്കുമ്പോള്‍ നിങ്ങള്‍

നെഞ്ചുരുമ്മിയുറങ്ങുമ്പോള്‍

പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ

പനിനീര്‍പൂവിറുത്തുനീ നല്‍കേണം

തളിര്‍വെറ്റതെറുക്കണം തളികയില്‍ കൊടുക്കണം

താമരവിശറികള്‍ വീശേണം (തളിര്‍വെറ്റ...)

(കസ്തൂരി...)

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.