
Kanmanikal songs and lyrics
Top Ten Lyrics
Aattin Manappurathe Lyrics
Writer :
Singer :
ആറ്റിന്‍ മണപ്പുറത്തേ ആലിമാലി മണപ്പുറത്തേ
ആറ്റക്കിളിയോ അമ്പലക്കുയിലോ
ആരുനീ ആത്മസഖീ....
ആയിരത്തിയൊന്നു രാത്രികള്‍ അങ്ങയെ സ്വപ്നം കണ്ടു ഞാന്‍
അനുരാഗസിന്ധുവിന്‍ കടവില്‍ വിടരും
അഞ്ചിതള്‍ പൂവാണ് ഞാന്‍....
(ആറ്റിന്‍......)
പാരിജാത പുഷ്പവാടിയില്‍ പൌര്‍ണമി തീര്‍ഥ പൊയ്കയില്‍
മലരമ്പന്‍ വളര്‍ത്തും മണിയരയന്നമേ കാത്തിരിപ്പൂ നിന്നെ ഞാന്‍...
(ആറ്റിന്‍....)
ഓ...ഓ......
aattin manappurathe aalimaali manappurathe
aattakkiliyo ambalakkuyilo
aaru nee aathmasakhi
aayirathiyonnu rathrikal
angaye swapnam kandu njaan
anuraaga sindhuvin kadavil vidarum
anchithal poovaanu njaan (aattin)
paarijaatha pushpavaadiyil
pournami theertha poykayil
malaramban valarthum maniyarayanname
kaathirippoo ninne njaan (aattin)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.