
Kanmanikal songs and lyrics
Top Ten Lyrics
Konchum Mozhikale Lyrics
Writer :
Singer :
�കൊഞ്ചും മൊഴികളേ....ഓ കൊഞ്ചും മൊഴികളേ കൊഞ്ചും മൊഴികളേ
എങ്ങുപോയീ നിങ്ങള്‍ എങ്ങുപോയീ?
വിളിച്ചാല്‍ കേള്‍ക്കാത്ത വിദൂരഭൂമിയില്‍
വിരുന്നുപോയോ? തിരിച്ചുവരാന്‍ അറിയാതെ
തളര്‍ന്നുപോയോ വാടിത്തളര്‍ന്നുപോയോ?
വഴിയില്‍ കണ്ടുഞാന്‍ പിഞ്ചുകാല്‍ച്ചോടുകള്‍
കൊഴിഞ്ഞ പൂക്കള്‍ വലിച്ചെറിഞ്ഞ കളിപ്പാട്ടങ്ങള്‍
വാടിയ പീലികള്‍
കരഞ്ഞാല്‍ കേള്‍ക്കാത്ത കാനന ഭൂമിയില്‍
കളിയ്ക്കാന്‍ പോയോ?
അകലെയുള്ളോരമ്മ വീട്ടില്‍ ഉറങ്ങാന്‍ പോയോ?
അന്തിയുറങ്ങാന്‍ പോയോ?
കൊഞ്ചും മൊഴികളേ.........
Konchum mozhikale oh..Konchum mozhikale
Konchum mozhikale
engu poyi ningalengu poyi
vilichaal kelkkatha vidoorabhoomiyil
virunnu poyo thirichu varaan ariyaathe
thalarnnu poyo vaadi thalarnnu poyo
vazhiyil kandu njan pinchu kaalchodukal
kozhinja pookkal valicherinja kalippattangal
vaadiya peelikal
Karanjaal kelkkatha kaanana bhoomiyil
kaliykkan poyo
akaleyulloramma veettil urangaan poyo
anthiyurangaan poyo
konchum mozhikale..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.