
Mazhakkaru songs and lyrics
Top Ten Lyrics
Maninaagathirunaaga Lyrics
Writer :
Singer :
മണിനാഗത്തിരുനാഗയക്ഷിയമ്മേ
മണ്ണാര്‍ശ്ശാലയിലെ യക്ഷിയമ്മേ
യക്ഷിയമ്മേ വാഴ്ക യക്ഷിയമ്മേ
വാഴ്ക വാഴ്ക നാഗയക്ഷിയമ്മേ..
മഞ്ഞളാടി നീരും പാലുമാടി
മഞ്ജുപീതാംബരം ഞൊറിഞ്ഞു ചുറ്റി
ഏഴുമലര്‍പ്പൊടിക്കളത്തിലിരിയ്ക്കാന്‍ അമ്മ
എഴുന്നള്ളണ നേരമായി
മലര്‍ത്തിങ്കള്‍ പെണ്ണിനു മക്കളില്ലാഞ്ഞിട്ട്
മാനത്തു കമഴ്ത്തിയ പൊന്നുരുളി അമ്മ
തൃക്കണ്‍പാര്‍ത്തനുഗ്രഹിക്കണ നാള്
ഇന്ന് നക്ഷത്രം ജനിയ്ക്കണ നാള്..
മണിനാഗത്തിരുനാഗയക്ഷിയമ്മേ..
മാല ചാര്‍ത്തി കാതിലോല ചാര്‍ത്തി
മല്ലികാമാണിക്യക്കല്ല് ചാര്‍ത്തി
ഏഴുമൊഴിക്കുരവ കേട്ടു കുളിര്‍ക്കാന്‍ അമ്മ
എഴുന്നെള്ളണ നേരമായി
മധുമാസരാവിനു മക്കളില്ലാഞ്ഞിട്ട് അമ്മ
മുറ്റത്തു കമഴ്ത്തിയ മണ്ണുരുളി അമ്മ
തൃക്കൈതൊട്ടനുഗ്രഹിക്കണ നാള് ഇന്ന്
തൃത്താപ്പൂ പിറക്കണ നാള്..
Maninaagathirunaagayakshiyamme
mannaarshaalayile yakshiyamme
yakshiyamme vaazhka yakshiyamme
vaazhka vaazhka naagayakshiyamme
(maninaagathirunaaga....)
maninaagathirunaagayakshiyamme
manjalaadi neerum paalumaadi
manjupeethaambaram njorinjuchutti
ezhumalarppodikkalathiliriykkaan amma
ezhunnallana neramaayi
malarthinkalppenninu makkalillaanjittu
maanathu kamazhthiya ponnuruli amma
thrikkanpaarthanugrahikkana naalu innu
nakshathram janiykkana naalu
maninaagathirunaagayakshiyamme
maalachaarthi kaathilola chaarthi
mallikaa maanikyakkallu chaarthi
ezhumozhikkurava kettu kulirkkan amma
ezhunnallana neramaayi
madhumaasaraavinu makkalillaanjittu
muttathu kamazhthiya mannuruli amma
thrikkaithottanugrahikkana naalu innu
thrithaappoo pirakkana naalu
(maninaagathirunaaga....)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.