
Mazhakkaru songs and lyrics
Top Ten Lyrics
Vaikkathappanum Sivaraathri Lyrics
Writer :
Singer :
വൈക്കത്തപ്പനും ശിവരാത്രി
വടക്കുംനാഥനും ശിവരാത്രി
ഭഗവാനു തിരുനൊയമ്പ് ഇന്നു
ഭഗവതിക്കും തിരുനൊയമ്പ് ഉണ്ണി
ഗണപതിക്കും തിരുനൊയമ്പ്
( വൈക്കത്തപ്പനും)
സ്വര്‍ഗ്ഗഗംഗയില്‍ നീരാടി
സ്വര്‍ണ്ണക്കൂവളത്തില ചൂടി
തൃശ്ശിവപ്പേരൂര്‍ മതിലകത്തു നാഥന്‍
ദര്‍ശനം നല്‍കും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
( വൈക്കത്തപ്പനും)
മൂന്നാം തൃക്കണ്ണില്‍ തീയോടേ
മുടിയില്‍ നാഗഫണത്തോടെ
തിരുവേറ്റുമാനൂരമ്പലത്തില്‍ നാഥന്‍
താണ്ഡവമാടും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
( വൈക്കത്തപ്പനും)
അച്ഛനുമമ്മയും കാണാതെ
അമ്പലക്കെട്ടിലടുക്കളയില്‍
അരമനപ്പായസമുരുളിയോടെ ഉണ്ണി
ഗണപതിയുണ്ണും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
( വൈക്കത്തപ്പനും)
Vaikkathappanum shivaraathri
vadakkumnaadhanum shivaraathri
bhagavaanu thirunoyambu innu
bhagavathikkum thirunoyambu
unniganapathikkum thirunoyambu
(vaikkathappanum....)
vaikkathappanum shivaraathri
swarggagangayil neeraadi
swarnnakoovalathila choodi
(swarggagangayil.....)
thrusshivaperoor mathilakathu naadhan
darshanam nalkum shivaraathri
shambho mahaadeva shambho
shivashambho mahaadevashambho
(shambho....)
(vaikkathappanum....)
moonnaam thrukkannil theeyode
mudiyil naagaphanathode
(moonaam....)
thivettumaanoorambalathil naadhan
thaandavamaadum shivaraathri
shambho mahaadeva shambho
shivashambho mahaadevashambho
(shambho....)
achanumammayum kaanaathe
ambalakkettinadukkalayil
(achanumammayum....)
aramanappaayasamuruliyode unni
ganapathiyunnum shivaraathri
(vaikkathappanum....)
shambho mahaadeva shambho
shivashambho mahaadevashambho (4)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.