
Missi songs and lyrics
Top Ten Lyrics
Anuraagam Anuraagam Lyrics
Writer :
Singer :
�അനുരാഗം അനുരാഗം....
അന്തര്‍ലീനമാം അനുഭൂതികള്‍ തന്‍
ആശ്ലേഷ മധുര വികാരം...
ആദിയുഷസ്സായ് അഴകായ് വിരിയും
അല്‍ഭുത സൌന്ദര്യം
പ്രകൃതിയെ നിത്യ യുവതിയാക്കും
ഭൂമിയെ നിത്യ ഹരിതയാക്കും
അനുരക്തഹൃദയത്തിന്‍ അംഗരാഗം
അനുരാഗം.....
സ്വര മഞ്ജുഷയില്‍ സ്വപ്നമായ് നിറയും
സ്വര്‍ഗ്ഗീയ സംഗീതം
പ്രകൃതിയെ നൃത്ത മനോജ്ഞയാക്കും
ഭൂമിയെ ഹര്‍ഷവിലോലയാക്കും
അനുരക്തമാനസ യുഗ്മഗാനം
അനുരാഗം....
�Anuraagam����.
Anuragam���..
Antharleenamam anubhooothikal than
Ashlesha madhura vikaaram�����
Aadiyushassaay azhakaay viriyum
Albhutha soundaryam�
Prakrithiye nitya yuvathiyaaakkum
Bhoomiye nityaharithayaakkum
Anuraktha hridayathin angaraagam
swaramanjushayil swapnamay nirayum
Swargeeya sangeetham
prakrithiye nrithamanojnayaakkum
Bhoomiye harsha vilolayakkum
Anuraktha maanasa yugmagaanam
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.