
Missi songs and lyrics
Top Ten Lyrics
Urangoo Onnurangoo Lyrics
Writer :
Singer :
urangoo onnurangoo
smaranakal virikkunna talpangalil veenurangoo onnurangoo
(urangoo)
kaalam kurikkunna thaarattu paattinte eeradikal
jeevithangal...(2)
ethra raagangalil ethrathaalangalil aalapanam cheythu naamathine
athinte sravana sukhangalil muzhuki mayangoo nee sankalpame
(urangoo)
kaalam varaykkunna chaayapadathinte maathrukakal
jeevithangal(2)
ethraroopangalil ethra bhaavangalil aalekhanam cheythu naamathine
athinte darshanalahariyil muzhuki mayangoo nee vyaamohame
(urangoo)
ഉറങ്ങൂ ഒന്നുറങ്ങൂ...
സ്മരണകള്‍ വിരിക്കുന്ന തല്‍പ്പങ്ങളില്‍ വീണുറങ്ങൂ ഒന്നുറങ്ങൂ
ഉറങ്ങൂ ഒന്നുറങ്ങൂ.........
കാലം കുറിയ്ക്കുന്ന താരാട്ടുപാട്ടിന്റെ ഈരടികള്‍ ... ജീവിതങ്ങള്‍
എത്രരാഗങ്ങളില്‍ എത്രതാളങ്ങളില്‍ ആലാപനം ചെയ്തു നാമതിനെ
അതിന്റെ ശ്രവണസുഖങ്ങളില്‍ മുഴുകി മയങ്ങൂ നീ സങ്കല്‍പ്പമേ
ഉറങ്ങൂ ഒന്നുറങ്ങൂ.........
കാലം വരയ്ക്കുന്ന ഛായാപടത്തിന്റെ മാതൃകകള്‍..ജീവിതങ്ങള്‍
എത്രരൂപങ്ങളില്‍ എത്രഭാവങ്ങളില്‍ ആലേഖനം ചെയ്തു നാമതിനെ
അതിന്റെ ദര്‍ശനലഹരിയില്‍ മുഴുകി മയങ്ങൂ നീ വ്യാമോഹമേ
ഉറങ്ങൂ ഒന്നുറങ്ങൂ.........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.