
Mochanam songs and lyrics
Top Ten Lyrics
Nagnasougandhikappoo Lyrics
Writer :
Singer :
നഗ്നസൗഗന്ധിക പൂ വിരിഞ്ഞു
നക്ഷത്ര മിഴികളില്‍ ജലം പൊടിഞ്ഞു
ഇരുട്ടിന്റെ അരക്കെട്ടില്‍ സൂര്യനുദിച്ചു
ഈറന്‍ മിഴികള്‍ ജ്വലിച്ചു
പുതുമഴയുടെ ലഹരി ഇതു രതിസുഖലഹരി
വിരല്‍ നഖപ്പാടുകള്‍ മലരുകളാകും വിരിമാറിടങ്ങളിലൂടെ
നിറയും സ്ത്രീയുടെ നവയൌവ്വനത്തിന്‍ നിമ്നോന്നതങ്ങളിലൂടെ
ഒരു നിര്‍വൃതിയുടെ ഒരു വിസ്മൃതിയുടെ ഒടുങ്ങാത്ത ലഹരി ലഹരി ലഹരി ലഹരീ
(നഗ്നസൗഗന്ധിക)
ജനിമൃതി ദുഖങ്ങള്‍ ഇല്ലാത്ത മതത്തിന്‍ ജാഹ്നവീ തീര്‍ത്ഥം തേടി
നിഴലുകളില്ലാത്ത നിത്യത പുല്‍കും നീലക്കൊടുവേലി തേടി
ഒരു നിര്‍വൃതിയുടെ ഒരു വിസ്മൃതിയുടെ ഒടുങ്ങാത്ത ലഹരി ലഹരി ലഹരി ലഹരീ
(നഗ്നസൗഗന്ധിക)
nagnasougandhikappoo virinju
nakshathramizhikalil jalam podinju
iruttinte arakkettil sooryanudichu
eeran mizhikal jwalichu
puthumazhayude lahari
ithu rathisukha lahari
viralnakhappaadukal malarukalaakum
virimaaridangaliloode
nirayum sthreeyude navayouvanathin
nimnonnathangaliloode
oru nirvrithiyude oru vismrithiyude
odungaathe lahari lahari lahari lahari
(nagnasougandhika)
janimrithidukhangal illaatha mathathin
jaahnnavee theertham thedi
nizhalukalillaatha nithyatha pulkum
neelakkoduveli thedi
oru nirvrithiyude oru vismrithiyude
odungaathe lahari lahari lahari lahari
(nagnasougandhika)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.