
Mochanam songs and lyrics
Top Ten Lyrics
Vandhyamekhangale Lyrics
Writer :
Singer :
വന്ധ്യമേഘങ്ങളേ എന്തിനു പാടീ
സിന്ധുഭൈരവി രാഗം?
അന്തരാത്മാവിന്റെ ഏകാന്തവേദന
ചിന്തുന്നൊരീ വിരഹഗാനം
നിങ്ങള്‍ക്കു വേനല്‍ മാത്രം
ലോകത്തിന്‍ നിന്ദാസ്തുതികള്‍ മാത്രം
വര്‍ണ്ണപുഷ്പങ്ങളും വാസന്തരാവുകളും
നിങ്ങള്‍ക്കു സ്വപ്നം മാത്രം
നിങ്ങള്‍ക്കു സ്വപ്നം മാത്രം
വന്ധ്യമേഘങ്ങളേ....
സ്വപ്നങ്ങള്‍ കൊണ്ടു കുടീരങ്ങള്‍ തീര്‍ക്കും
അക്കരപ്പച്ചകള്‍ നിങ്ങള്‍
ആദിമദ്ധ്യാന്തങ്ങള്‍ അഗ്നിയിലൊഴുകും
ആശാഭംഗങ്ങള്‍ നിങ്ങള്‍
ആശാഭംഗങ്ങള്‍ നിങ്ങള്‍
വന്ധ്യമേഘങ്ങളേ...
�vandhyameghangale enthinu padi
sindhubhairavi raagam
antharaathmavinte ekantha vedana
chinthunnoree viraha gaanam
ningalkku venal mathram
lokathin nindasthuthikal mathram
varnnapushpangalum vaasantha raavukalum
ningalkku swapnam maathram
ningalkku swapnam maathram
swapnangal kondu kudeerangal theerkkum
akkarappachakal ningal
aadimadhyanthangal agniyilozhukum
aashabhangangal ningal
aashabhangangal ningal
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.