
Mudramothiram songs and lyrics
Top Ten Lyrics
Daivathin Veedevide Lyrics
Writer :
Singer :
ദൈവത്തിന്‍ വീടെവിടെ അവനുറങ്ങും മനയെവിടെ..
അമ്പലത്തില്‍ കണ്ടില്ല പള്ളികളില്‍ കണ്ടില്ല
തമ്പുരാന്റെ മെതിയടിയൊച്ച താഴെയെങ്ങും കേട്ടില്ല..
തൂണിലുണ്ട് തുരുമ്പിലുണ്ട് നാരായണനെന്നോതി
കീടാര്‍ന്ന ഭക്തിയാലേ മുക്തിനേടി പ്രഹ്ലാദന്‍
കലിയുഗത്തിലവനിന്നു കടത്തിണ്ണതേടുന്നു
നാലുവറ്റു തിന്നുവാനായ് നായ്ക്കളുമായ് ഇടയുന്നു..
ഇടയുന്നു..
കരയിലുണ്ട് കടലിലുണ്ട് കരുണാകരനെന്നോതി
കാലത്തെ കവിതയാക്കി പാടിയന്നു പൂന്താനം
കോവില്‍തോറുമവനിന്നു കാലിച്ചന്ത കാണുന്നു
നാണയത്തിന്‍ ആരവത്തില്‍ നാലുവരി പാടുന്നു..
പാടുന്നു..
Deivathin veedevide avanurangum manayevide
ambalathil kandilla pallikalil kandilla
thampuraante methiyadiyocha thaazheyengum kettilla
thoonilundu thurumbilundu naaraayanan ennothi
keedaarnna bhakthiyaale mukthi nedi prahladan
kaliyugathilavaninnu kadathinna thedunnu
naaluvattu thinnuvaanaay naykkalumaay idayunnu
idayunnu
karayilundu kadalilundu karunaakaranennothi
kaalathe kavithayaakki paadiyannu poonthaanam
kovil thorum avaninnu kaalichantha kaanunnu
naanayathin aaravathil naaluvari paadunnu
paadunnu
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.