
Nilakkatha Chalanangal songs and lyrics
Top Ten Lyrics
Sharathkaalayaamini Sumangaliyaay Lyrics
Writer :
Singer :
Sharalkkaala yaamini sumangaliyaay
Sharalkkaala yaamini sumangaliyaay
Sharappolimaala chaarthi
Shayyayil pookkal thooki
Shararaanthal vilakkile thiri thaazhthi
Aval thiri thaazhthi (sharalkkaala)
Niranja youvvanathinte nidhikumbangalumaayi
Nilaavinte janalukaladachu.. aval adachu
Aayiram vikaarangalachumbitha vikaarangal
Adharamudhrakal choodi vidarnnu maaril vidarnnu
njaanum yaaminiyum orupole njangade daahangal orupole
aa....
saralkkalayamini........
Manassil maaranu nalkaan madapushpangalumaayi
Makarandachashakangal nirachu aval nirachu
Bhoomiyumakaashavum avayude kinaakkalum
Purusha sparsanamettu tharichu koritharichu
njaanum yaaminiyum orupole njangade daahangal orupole
aa....
(sharalkkaala)
ശരല്‍ക്കാലയാമിനി സുമംഗലിയായ്
ശരപ്പൊളിമാലചാര്‍ത്തി ശയ്യയില്‍ പൂക്കള്‍തൂകി
ശരറാന്തല്‍ വിളക്കിലെ തിരിതാഴ്ത്തി അവള്‍ തിരിതാഴ്ത്തി
നിറഞ്ഞയൌവ്വനത്തിന്റെ... നിധികുംഭങ്ങളുമായി...
നിലാവിന്റെ ജനലുകളടച്ചു, അവളടച്ചു
ആയിരംവികാരങ്ങളചുംബിതവികാരങ്ങള്‍
അധരമുദ്രകള്‍ചൂടിവിടര്‍ന്നൂ മാറില്‍ പടര്‍ന്നൂ
ഞാനും യാമിനിയുമൊരുപോലെ ഞങ്ങടെ ദാഹങ്ങള്‍ ഒരുപോലെ...
ആ.....
ശരല്‍ക്കാലയാമിനി....
മനസ്സില്‍ മാരനുനല്‍കാന്‍, മദപുഷ്പങ്ങളുമായി
മകരന്ദചഷകങ്ങള്‍ നിറച്ചു അവള്‍ നിറച്ചു
ഭൂമിയുമാകാശവ്ം അവയുടെ കിനാക്കളും
പുരുഷസ്പര്‍ശനമേറ്റു തരിച്ചു, കോരിത്തരിച്ചു
ഞാനും യാമിനിയുമൊരുപോലെ ഞങ്ങടെ ദാഹങ്ങള്‍ ഒരുപോലെ...
ആ.....
ശരല്‍ക്കാലയാമിനി....
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.