
Nilakkatha Chalanangal songs and lyrics
Top Ten Lyrics
Sreenagarathile Lyrics
Writer :
Singer :
Sreenagarathile chithravanathile
Shishira manohara chandrike
Ninte kanaka vimaanathil njaanoru
Varnna bhringamaay parannotte (sree)
Sassya shyamala komalamaakum
Sahyante thaazhvarayil (sassya)
Nee chennirangumbol neelppoonkaavukal
Ninne punarumbol
Aake thudikkumen malayaalathinte
Azhakonnu kandotte! (sree)
Changampuzhayude kavithakal paadum
Shringaara puzhakkadavil(changampuzha)
Neeraattinirangumbol nooru noorolangal
Ninne pothiyumbol
Koritharikkumen malayaalathinte
Kuliril njaanalinjotte! (sreenagara)
ശ്രീനഗരത്തിലെ ചിത്രവനത്തിലെ
ശിശിര മനോഹര ചന്ദ്രികേ..
നിന്റെ കനകവിമാനത്തില്‍ ഞാനൊരു
വര്‍ണ്ണഭൃംഗമായ് പറന്നോട്ടേ..
സസ്യ ശ്യാമള കോമളമാകും
സഹ്യന്റെ താഴ്വരയില്‍..
നീ ചെന്നിറങ്ങുമ്പോള്‍ നീലപ്പൂങ്കാവുകള്‍
നിന്നേ പുണരുമ്പോള്‍..
ആകെ തുടുക്കുമെന്‍ മലയാളത്തിന്റെ
അഴകൊന്നു കണ്ടോട്ടേ..
ചങ്ങമ്പുഴയുടെ കവിതകള്‍ പാടും
ശൃംഗാരപ്പുഴക്കടവില്‍..
നീരാട്ടിനിറങ്ങുമ്പോള്‍ നൂറുനൂറോളങ്ങള്‍
നിന്നേ പൊതിയുമ്പോള്‍..
കോരിത്തരിക്കുമെന്‍ മലയാളത്തിന്റെ
കുളിരില്‍ ഞാനലിഞ്ഞോട്ടെ..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.