
Ningal Enne Communistakki songs and lyrics
Top Ten Lyrics
Kothumbuvallam Thuzhanjuvarum Lyrics
Writer :
Singer :
ninte koytharival theerththethoru kollapanikkathi (kothumbu vallam..)
unniyarchappeninnu pandurumitheertha kollathi
pazhassiyile thambranu parichatheertha kollathi pandu paricha theertha kollathi
udikkumbol chuvakkunna manathu
ulayoothi theepadarthanakollathi (udikkumbol)..oh.. (kothumbuvallam..)
chingappennninoru chilambutheertha kollathi oh.. (2)
kannithula karmukilinu villutheertha kollathi mazhavillutheertha kollathi
ppadinajre kadalinte mittathu
kodunkaatin pankatheerthoru kollathi (2)oh.. (kothumbuvallam..)
viplavathin paattukarkku veena theertha kollathi oh..
vayalarile kudilukalkku vilakku theertha kollathi kodi vilakku theertha kollathi
kodi vilakkutheertha kollathi
urangumbol karukkunnamaanathu
oruvelli poovidarthana kollathi (2) oh.. (kothumbuvallam..)
നിന്റെ കൊയ്തരിവാള്‍ തീര്‍ത്തതേതൊരു കൊല്ലപ്പണിക്കത്തി
കൊതുമ്പുവള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി
നിന്റെ കൊയ്തരിവാള്‍ തീര്‍ത്തതേതൊരു കൊല്ലപ്പണിക്കത്തി കൊല്ലപ്പണിക്കത്തി
ഉണ്ണിയാര്‍ച്ചപ്പെണ്ണിനു പണ്ടുറുമിതീര്‍ത്ത കൊല്ലത്തി (2)
പഴശ്ശിയിലെ തമ്പുരാനു പരിച തീര്‍ത്ത കൊല്ലത്തി പണ്ടു പരിച തീര്‍ത്ത കൊല്ലത്തി
ഉദിക്കുമ്പോല്‍ ചുവക്കുന്ന മാനത്ത്
ഉലയൂതി തീപടര്‍ത്തണകൊല്ലത്തീ (ഉദിക്കുമ്പോള്‍..) ഓ..(കൊതുമ്പുവള്ളം..)
ചിങ്ങനിലാപ്പെണ്ണിനൊരു ചിലമ്പുതീര്‍ത്ത കൊല്ലത്തി ഓ.. (2)
കന്നിതുലാകാര്‍മുകിലിനുവില്ലുതീര്‍ത്ത കൊല്ലത്തി മഴവില്ലുതീര്‍ത്തകൊല്ലത്തി
പടിഞ്ഞാറേ കടലിന്റെ മിറ്റത്ത്
കൊടുങ്കാറ്റിന്‍പങ്കതീര്‍ത്തൊരു കൊല്ലത്തീ (2) ഓ..(കൊതുമ്പുവള്ളം..)
വിപ്ലവത്തിന്‍ പാട്ടുകാര്‍ക്ക് വീണ തീര്‍ത്ത കൊല്ലത്തി ഓ..
വയലാറിലെ കുടിലുകള്‍ക്കു വിളക്കു തീര്‍ത്ത കൊല്ലത്തി കൊടി വിളക്കുതീര്‍ത്ത കൊല്ലത്തി
ഉറങ്ങുമ്പോള്‍ കറുക്കുന്ന മാനത്ത്
ഒരു വെള്ളി പൂവിടര്‍ത്തണ കൊല്ലത്തീ (2) ഓ.. (കൊതുമ്പുവള്ളം..)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.