
Ningal Enne Communistakki songs and lyrics
Top Ten Lyrics
Neelakkadambin Poovo Lyrics
Writer :
Singer :
നീലക്കടമ്പിന്‍ പൂവോ ഇളം
പീലിവിതിര്‍ത്ത നിലാവോ
നിന്‍ കണ്മുനയില്‍ നിന്‍ ചെഞ്ചൊടിയില്‍
നിന്നില്‍ നിറയുന്ന തേന്‍ കിനാവോ?
നീലക്കടമ്പിന്‍ പൂവോ?
സൂര്യപടംകൊണ്ടു പാവാട നെയ്യുമീ
ജീരകച്ചമ്പാവുപാടം
പൊന്‍വയല്‍പ്പക്ഷിയായ് നിന്നെയയച്ചത്
എന്‍ മനോരാജ്യത്തു പറക്കാനോ
പറക്കാനോ
എന്‍ മനോരാജ്യത്തു പറക്കാനോ
നീലക്കടമ്പിന്‍ പൂവോ?
മൂടുപടം മാറ്റി നെയ്യാമ്പല്‍ മൊട്ടുകള്‍
തൂമഞ്ഞില്‍ മുങ്ങുമീ രാവില്‍
നിന്നിലെ ലജ്ജയ്ക്കു ചിറകുകള്‍ തന്നത്
നിത്യരോമാഞ്ചമായ് വിടരാനോ
വിടരാനോ?
നിത്യരോമാഞ്ചമായ് വിടരാനോ?
നീലക്കടമ്പിന്‍ പൂവോ?
neelakkadampin poovo ilam-
peeli vithirththa nilaavo?
nin kanmunayil nin chenchodiyil
ninnil nirayunna then kinaavo? (neelakkadampin)
sooryapadam kondu paavada neyyumee
jeerajachempaavu paadam
ponvayalppakshiyaay ninneyayachath
en manoraajyaththu parakaano?
parakkaano parakkaano? en manoraajyaththu parakaano?(neelakkadampin)
moodupadam maatti neyyaambal mottukal
thoomanjil mungumee raavil
ninnile lajjakku chirakukal thannathu
nithyaromaanjamaay vidaraano?
vidaraano ? vidaraano?
nithyaromaanjamaay vidaraano?
(neelakkadampin)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.