
Njan Njan Maathram songs and lyrics
Top Ten Lyrics
Nirangal Lyrics
Writer :
Singer :
നിറങ്ങൾ....ആ..... നിറങ്ങൾ....ആ.....
നിറമാല ചാർത്തിയ നിരവദ്യസുന്ദര വസന്തമേ
വസന്തമേ.....ആ......
നിറങ്ങൾ........)
ആ....ആ....ആ.....
നിന്റെ മുഖമാണീ രമ്യ പുഷ്പവനം
നിന്റെ നഖമാ മാനത്തെ ചന്ദ്രലേഖ
(നിന്റെ മുഖമാണീ......)
നിന്റെ നഗ്ന മനോഹര പൂമേനി
പൂർണ്ണചന്ദ്രിക പുൽകിയ മേദിനി
മേദിനി......
(നിറങ്ങൾ.......)
ആ....ആ....
ചുരുൾമുടിയാണാ നീലമുകിൽ മണ്ഡലം
നിന്റെ നടനവേദിയീ ജഗന്മണ്ഡലം
(ചുരുൾമുടിയാണാ......)
നിന്റെ പൂക്കൂട നിറയാനുഷസ്സുകൾ
വർണ്ണമലരുകൽ വീണ്ടും വിതറുന്നു
വിതറുന്നു...
(നിറങ്ങൾ......)
Nirangal....aa..... nirangal....aa.....
niramaala chaarthiya niravadyasundara vasanthame
vasanthame.....aa......
(nirangal........)
aa....aa....aa.....
ninte mukhamaanee ramya pushpavanam
ninte nakhamaa maanathe chandralekha
(ninte mukhamaanee......)
ninte nagna manohara poomeni
poornachandrika pulkiya medini
medini......
(nirangal.......)
churulmudiyaanaa neelamukil mandalam
ninte nadanavediyee jaganmandalam
(churulmudiyaanaa......)
ninte pookkooda nirayaanushassukal
varnnamalarukal veendum vitharunnu
vitharunnu...
(nirangal......)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.