
Njan Njan Maathram songs and lyrics
Top Ten Lyrics
Rajanigandhikal Lyrics
Writer :
Singer :
ഓ...ഓ...ഓ...
രജനീഗന്ധികൾ പുളകിതരായി
മകരമഞ്ഞൊരു ഉടയാട ചാർത്തി
ഗിരിശൃംഗങ്ങളിൽ താഴ്‌വരകളിൽ
മൃദുലവികാരങ്ങളുണർന്നു
എൻ മൃദുലവികാരങ്ങളുണർന്നു...
മതിയൊളിയിൽ മഞ്ഞിൽ കുളിച്ച നിൻ
മലർമേനി രതിദേവിശിൽപമായി
അരുകിൽ നിന്നെന്റെ സിരകളുണർന്നു
ഇറുകെ ഞാൻ വാരിപ്പുണർന്നു ഇന്നെൻ
ഇക്കിളിപ്പൂ വിടർന്നു....
(രജനീഗന്ധികൾ.....)
മധുചഷകം നിൻ പേലവാധരം
ഞാൻ നുകർന്നു നിന്നിൽ സീൽക്കാരമുയർന്നു
പരിമൃദു തളിർമേനി പുൽകിപ്പടർന്നു
പരിസരമാകെ മറന്നു നിമിഷം
ഒരു യുഗമാകാൻ കൊതിച്ചു
(രജനീഗന്ധികൾ......)
O...O....O....
Rajaneegandhikal pulakitharaayi
makaramanjoru udayaada chaarthi
girisrungangalil thaazhvarakalil
mrudulavikaarangalunarnnu
en mrudulavikaarangalunarnnu...
mathiyoliyil manjil kulicha nin
malarmeni rathidevishilpamaayi
arukil ninnente sirakalunarnnu
iruke njaan vaarippunarnnu innen
ikkilippoo vidarnnu....
(rajaneegandhikal.....)
madhuchashakam nin pelavaadharam
njaan nukarnu ninnil seelkkaaramuyarnnu
parimrudu thalirmeni pulkippadarnnu
parisaramaake marannu nimisham
oru yugamaakaan kothichu
(rajaneegandhikal......)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.