
Omana songs and lyrics
Top Ten Lyrics
Pallimanikalum Lyrics
Writer :
Singer :
pallimanikalum panineer kilikalum
palliyunarhtum naadu
ee naad nalla naadu
chuttum kulammulla chenthaamarayulla
muttath thanalulla veedu
ee veedu nalla veedu
kaalathu poothoru kumbala vallikku
kammalu nalkiya veyilu
njaan natta payarinu viralilidaanoru
vaiddoorya mothiram thanne po thanne po
(pallimanikalum)
kunnathe palliyil kodiyumaayi vannu
kurishu varaykkumushasse
ponninte izhakondu
puram chatta chaarthiya
praarthana pusthakam
thanne po thanne po
(pallimanikalum)
vellila kumbilil paalumaay innale
thulli nadanna nilaave
daahichu mayangumen purushanu nalkuvaan
nazhoori paal koodi thanne po
thanne po
pallimanikalum
പള്ളിമണികളും പനിനീര്‍ക്കിളികളും
പള്ളിയുണര്‍ത്തും നാട് ഈനാട് നല്ല നാട്
ചുറ്റും കുളമുള്ള ചെന്താമരയുള്ള
മുറ്റത്തു തണലുള്ള വീട് ഈവീട് നല്ലവീട് (പള്ളിമണികളും)
കാലത്തുപൂത്തൊരു കുമ്പളവള്ളിയ്ക്ക്
കമ്മലുനല്‍കിയ വെയിലേ
ഞാന്‍ നട്ട പയറിനു വിരലിലിടാനൊരു
വൈഡൂര്യമോതിരം തന്നേപോ തന്നേപോ (പള്ളിമണികളും)
കുന്നത്തെ പള്ളിയില്‍ കോടിയുമായ് വന്നു
കുരിശ്ശുവരയ്ക്കുമുഷസ്സേ
പൊന്നിന്റെയിഴകൊണ്ടു പുറംചട്ട ചാര്‍ത്തിയ
പ്രാര്‍ത്ഥനാപുസ്തകം തന്നേപോ തന്നേപോ
വെള്ളിലക്കുമ്പിളില്‍ പാലുമായിന്നലെ
തുള്ളിനടന്ന നിലാവേ
ദാഹിച്ചുമയങ്ങുമെന്‍ പുരുഷനു നല്‍കുവാന്‍
നാഴൂരിപാല്‍കൂടി തന്നേപോ തന്നേപോ (പള്ളിമണികളും)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.