
Omana songs and lyrics
Top Ten Lyrics
Shilaayugathil Shilakalkkellaam Lyrics
Writer :
Singer :
ശിലായുഗത്തില്‍ ശിലകള്‍ക്കെല്ലാം
ചിറകുമുളച്ചിരുന്നു..
ചിലങ്കകെട്ടിയ സ്വപ്നങ്ങള്‍ക്കും
ചിറകുമുളച്ചിരുന്നു..
ശിലായുഗത്തില്‍...
ശിലകള്‍ പറന്നിരുന്നു..
സ്വപ്നങ്ങള്‍ പറന്നിരുന്നു..
ഭൂമിയ്ക്കു യൗവ്വനമായിരുന്നു..
പൂക്കള്‍ ദേവതകളായി അന്നു
പുഴകള്‍ കാമുകികളായി...
പൂക്കളെ ശലഭങ്ങള്‍ പ്രേമിച്ചു..
പുഴകളെ തീരങ്ങള്‍ പ്രേമിച്ചു...
പൂവുകള്‍ക്കു പൂവായ
പുഴകള്‍ക്കു പുഴയായ
ഭൂമിയെ കാമുകന്‍ പൂജിച്ചു...
ശിലയുടെ ചിറകരിഞ്ഞു..
സ്വപ്നത്തിന്‍ ചിറകരിഞ്ഞു..
ഇന്ദ്രന്റെ കൈയിലെ വജ്രായുധം..
പൂക്കള്‍ വിരഹിണികളായി.. ഇന്നു
പുഴകള്‍ ദുഃഖിതകളായി...
Silaayugathil silakalkkellaam
Chiraku mulachirunnu
Chilanka kettiya swapnagalkkum
Chiraku mulachirunnu..
Silakal parannirunnu
Swapnagal parannirunnu
Bhoomikku youvanamaayirunnu
Pookkal devathakalaayi.. annu
Puzhakal kaamukikal aayi..
Pookkale salabhangal premichu
Puzhakale theerangal premichu
Poovukalkku poovaaya
Puzhakalkku puzhayaaya
Bhoomiye kaamukan poojichu..
Silayude chirakarinju
Swapnathin chirakarinju
Indrante kaiyyile vajraayudham
Pookkal virahinikalaayi.. innu
Puzhakal dhukhithakalaayi..
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.