
Padasaram songs and lyrics
Top Ten Lyrics
Illapparambile Lyrics
Writer :
Singer :
�ഇല്ലപ്പറമ്പിലെ പുള്ളോത്തി
ഇല്ലില്ലം കാട്ടിലെ വണ്ണാത്തി
മണ്ണാര്‍ശാലയില്‍ ഉത്സവപ്പന്തലില്‍
നാഗത്താന്‍പാട്ടിനു നീവരുന്നോ
ഇല്ലപ്പറമ്പിലെ പുള്ളോത്തി.....
പുത്തന്‍ കുടവായ മൂടേണ്ടേ?
പുത്തരിനെല്ലിന്‍ മലരുവേണ്ടേ?
നീവരുന്നോ പെണ്ണേ നീവരുന്നോ?
പച്ചിലപ്പല്ലക്കില്‍ പള്ളിയുണരുമ്പോള്‍
പാലും നൂറും തൂവേണ്ടേ?
പാലും നൂറും തൂവേണ്ടേ?
തന്തന്നന തന്തന്നന തന്തന്നന താനാ
തന്തന്നന തന്തന്നന തന്തന്നന താനാ
തനതനതന തനതനതന താനാ താനാ താനാ
ഇല്ലപ്പറമ്പിലെ.........
വേലപ്പറമ്പിലേക്കെത്തേണ്ടേ?
വീണക്കിഴകെട്ടിപ്പാടേണ്ടേ?
നീവരുന്നോ പെണ്ണേ നീവരുന്നോ?
ഉച്ചവെയില്‍ക്കുട ചൂടിനടക്കുമ്പോ
പുള്ളുവച്ചെക്കനെക്കാണേണ്ടേ?
പുള്ളുവച്ചെക്കനെക്കാണേണ്ടേ?
തന്തന്നന തന്തന്നന തന്തന്നന താനാ
തന്തന്നന തന്തന്നന തന്തന്നന താനാ
തനതനതന തനതനതന താനാ താനാ താനാ
ഇല്ലപ്പറമ്പിലെ.........
�illapparampile pullothi
illilam kattile vannathi
mannarsalayil ulsavappanthalil
naagathanpaattinu nee varunno?
illapparampile pullothi...
puthan kudavaaya moodende?
putharinellin malaruvende?
neevarunno penne neevarunno?
pachilappallakkil palliyunarumpol
paalum noorum thoovende?
paalum noorum thoovende?
thanthannana thanthannana thanthannana thana
thanthannana thanthannana thanthannana thana
thanathanathana thanathanathana thaana thaana thaana
velapparampilekkethende?
veenakkizhaketti paadende?
neevarunno penne neevarunno?
uchaveyilkkuda choodinadakkumpo
pulluvachekkane kaanende?
pulluvachekkane kaanende?
thanthannana thanthannana thanthannana thana
thanthannana thanthannana thanthannana thana
thanathanathana thanathanathana thaana thaana thaana
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.