
Padasaram songs and lyrics
Top Ten Lyrics
Mohaveenathan Lyrics
Writer :
Singer :
മോഹവീണതന്‍ തന്തിയില്‍ ഒരു
രാഗം കൂടിയുണര്‍ന്നെങ്കില്‍
സ്വപ്നം പൂവിടും വല്ലിയില്‍ ഒരു
പുഷ്പം കൂടി വിടര്‍ന്നെങ്കില്‍
(മോഹവീണ)
എത്ര വര്‍ണ്ണം കലര്‍ന്നുകാണുമീ
ചിത്രപൂര്‍ണ്ണിമ തീരുവാന്‍
നാദമെത്ര പകര്‍ന്നു കാണുമീ
രാഗമാലിക മീട്ടുവാന്‍
സംഗമസ്ഥാനമെത്തുകില്ലെന്റെ
സര്‍ഗ്ഗസംഗീതഗംഗകള്‍
തൊട്ടുപോയാല്‍ തകര്‍ന്നുപോമെന്റെ
ഹൃത്തിലെ നാദതന്ത്രികള്‍
വീണയായ് പുനര്‍ജ്ജനിച്ചെങ്കില്‍
വീണപൂവിന്റെ വേദന
നിത്യതയില്‍ ഉയിര്‍ത്തെണീറ്റെങ്കില്‍
മൃത്യു പുല്‍കിയ ചേതന
(മോഹവീണ)
Mohaveenathan thanthriyil oru
Raagam Koodiyunarnnenkil
Swapnam poovidum valliyil oru
Pushpam koodi virinjenkil (Moha)
Ethra varnam kalarnnu kaanumii
Chithrapoornima theeruvaan
Naadamethra pakarnnu kaanumee
Raagamaalika meettuvaan
Sangamasthaanamethukillente
Sargasangeetha gangakal
Thottupoyaal thakarnnu pom ente
Hrithile naada thanthrikal
Veenayaay Punarjjanichenkil
Veenapoovinte vedana
Nithyathayil uyirtheniittenkil
Mrithyu pulkiya chethana (Moha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.