
Chaamaram songs and lyrics
Top Ten Lyrics
Naadha Neevarum kaalocha Lyrics
Writer :
Singer :
മ്.....
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ
താവകവീഥിയില്‍ എന്മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ (നേരിയ....)
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശിനിന്നൂ
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....
ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍?
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
ഞാനെന്തു പറയാന്‍?
എന്തുപറഞ്ഞടുക്കാന്‍.....
നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍....
mmmm.......
Nadhaa nee varum kaalocha kelkkuvaan
Kaathorthu njaanirunnu
Thaavaka veedhiyil en mizhi pakshikal
Thooval virichuniunnu (nadhaa)
Neriya manjinte chumbanam kondoru
Poovin kavil thuduthu (neriya)
Kaanunna nerathu mindaatha mohangal
Chaamaram veeshi nilppoo (nadha)
Eeyilam kaatinte eeran aniyumbol
Enthe manam thudikaan
Kaanaathe vannippol chaarathanayukil
Njanenthu parayaan..
Enthu paranjadukkaan (naadha)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.