
Chaamaram songs and lyrics
Top Ten Lyrics
Varnangal Bandhangal Lyrics
Writer :
Singer :
Varnangal..,Inakal inakal pinayumizhakal..
Bandhangal..,Rudhira nurakal amritha mazhakal..,
Mounangal..,hridhaya nilathan jwalana chalanam..,
Cherunnu..,udalil udalum uyiril uyirum..,[2)
Thaarunya daahangal neelikkum dehangalil
janmangal than theerangalil meyan varum
aswame.................. (Varnangal..)
aalsya soumyangalil sayooja varshangalil
paapangal than punyangalil meyan varum
aswame................... (Varnangal..)
udalil udalum uyiril uyirum.. cherunnu (8)
വര്‍ണ്ണങ്ങള്‍ ...ഇണകള്‍ ഇണകള്‍ പിണയുമിഴകള്‍ ...
ബന്ധങ്ങള്‍ ...രുധിരനുരകള്‍ അമൃതമഴകള്‍ ...
മൗനങ്ങള്‍ ...ഹൃദയനിലതന്‍ ജ്വലനചലനം ...
ചേരുന്നു ... ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും ...[2)
താരുണ്യദാഹങ്ങളില്‍ നീലിയ്ക്കും ദേഹങ്ങളില്‍
ജന്മങ്ങള്‍തന്‍ തീരങ്ങളില്‍ മേയാന്‍വരും
അശ്വമേ .................. (വര്‍ണ്ണങ്ങള്‍ ..)
ആലസ്യസൗമ്യങ്ങളില്‍ സായൂജ്യവര്‍ഷങ്ങളില്‍
പാപങ്ങള്‍തന്‍ പുണ്യങ്ങളില്‍ മേയാന്‍വരും
അശ്വമേ ................... (വര്‍ണ്ണങ്ങള്‍ ..)
ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും .. ചേരുന്നു (8)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.