
Ponn Muttyidunna Tharavu songs and lyrics
Top Ten Lyrics
Kunnimani Cheppu Lyrics
Writer :
Singer :
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില്‍ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി
കാറ്റുവന്നു പൊന്മുളതന്‍ കാതില്‍ മൂളും നേരം
കാത്തുനിന്നാത്തോഴനെന്നെയോര്‍ത്തു പാടും പോലെ
ആറ്റിറമ്പില്‍ പൂവുകള്‍തന്‍ ഘോഷയാത്രയായി
പൂത്തിറങ്ങി പൊന്‍ വെയിലിന്‍ കുങ്കുമപ്പൂനീളേ
ആവണിതന്‍ തേരില്‍ നീവരാഞ്ഞതെന്തേ
ഇന്നുനീവരാഞ്ഞതെന്തേ?
കുന്നിമണി.........
ആരെയോര്‍ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ?
ഓരിതള്‍പ്പൂപോലെ നേര്‍ത്തു നേര്‍ത്തു പോവതെന്തേ?
എങ്കിലും നീ വീണ്ടും പൊന്‍ കുടമായ് നാളെ
മുഴുതിങ്കളാകും നാളെ
കുന്നിമണി.....
kunnimani cheppu thurannenni nookkum neram
pinnil vannu kannu pothum thozhanengu poyi
kattu vannu ponmulathan kathil moolum neram
kathu ninna thozhanenne orthu padum pole
aattirambil poovukal than ghoshayathrayayi
poothirangi ponveyilil kunkumappoo neele
aavani than theril nee varaanjathenthe
innu nee varaanjathenthe
aareyourthu vedhanippu charu chandralekha
oorithalppoo pole nerthu nerthu povathenthe
enkilum nee veendum ponkudamai naale
muzhuthinkalakum nale
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.