
Rishya Shringan songs and lyrics
Top Ten Lyrics
Kaarthika deepam thediya kannil Lyrics
Writer :
Singer :
കാര്‍ത്തിക ദീപം തേടിയ കണ്ണില്‍ (2)
കാര്‍മുകില്‍ മൂടു പുടം
കാലത്തിന്‍ ബാഷ്പ കണം (കര്‍ത്തിക)
ഓരോ പൂവും ഓരോ രാവും
തീരാ നോവില്‍ തേങ്ങും നെഞ്ചില്‍
തേന്മധുരം പൊഴിയും കനിവേ (കാര്‍ത്തിക
മോഹങ്ങളെല്ലാം പുഴയായി തീര്‍ന്നാല്‍
ദാഹത്തിനര്‍ത്ഥമുണ്ടൊ
സ്നേഹിച്ചതെല്ലാം കതിരായ് തീര്‍ന്നാല്‍
മേഘത്തിനര്‍ത്ഥമുണ്ടോ
ഈ മിഴി നീര്‍ക്കടലിന്‍ നടുവില്‍
ജീവജലം എവിടെ
വഴിയില്‍ തണലായ് തഴുകാന്‍
നിന്നോര്‍മ്മ കൂടെയുണ്ടൊ?
(കാര്‍ത്തിക
തെറ്റിനു മണ്ണില്‍ മാപ്പില്ലെങ്കില്‍
മുറ്റത്തെ മുല്ലയുണ്ടൊ?
അശ്രുവിലുരുകും മനസ്സില്ലെങ്കില്‍
നക്ഷത്ര ദീപമുണ്ടൊ
ഈ എരിതീ മഴയില്‍ സുകൃതം
സ്നേഹവുമായ് വരുമോ
മിഴിനീര്‍ കണമേ പറയൂ
നീയെന്‍റെ ജീവനല്ലേ
(കാര്‍ത്തിക
kaarthikadeepam thediya kannil
kaarmukil moodupadam
kaalathin baashpakanam
oro poovum oro raavum
theeraanovil thengum nenchil
thenmadhuram pozhiyum kanive
mohangalellaam puzhayaay theernnaal
daahathinarthamundo
snehichathellam kathiraay theernnaal
meghathinnarthamundo?
ee mizhineerkkadalin naduvil
jeevajalam evide?
vazhiyil thanalaay thazhukaan
ninnorma koodeyundo?
thettinu mannil maappillenkil
muttathe mullayundo
asruvilurukum manassillenkil
nakshathradeepamundo?
ee eritheemazhayil sukritham
snehavumaay varumo
mizhineer kaname parayoo
neeyente jeevanalle
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.