
Rishya Shringan songs and lyrics
Top Ten Lyrics
Vibhavaree raagam Lyrics
Writer :
Singer :
മ്.............. ആ........
(m) വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം നിലാവു പോല്‍ പ്രേമം നിറഞ്ഞുവോ നാണം
വിലോലമാം മിഴിയാമോ വിളക്കില്‍ ഞാന്‍ തിരിയാകാന്‍ മനസ്സിലെ കിളിയാകാം
വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം
(m) അഴിഞ്ഞോരാ കുനുകൂന്തല്‍ നുകര്‍ന്നുവോ മഴമേഘം...
ആ..........
(f) തുളുമ്പുമീ ഇളനീരും കവര്‍ന്നുവോ നിശീഥങ്ങള്‍
(m) അടങ്ങുമോ തുഴയുമ്പോള്‍ അനാദിയാം തിരകള്‍ അലിഞ്ഞുവോ നിമിഷങ്ങള്‍
(f) വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം (m) നിലാവു പോല്‍ പ്രേമം നിറഞ്ഞുവോ നാണം
(f) കുതിര്‍ന്നൊരാ കുഴല്‍വിളിയില്‍ കുയില്‍ക്കിനാവുണരുമ്പോള്‍
(m) ഉലഞ്ഞ നിന്‍ തളിര്‍മെയ്യില്‍ ചെറാഗുകള്‍ തെളിയുമ്പോള്‍
(f) മറക്കുമോ ചിറകായ് നീ തുടിക്കുമീ പുളകം പൊതിഞ്ഞുവോ മധുമാസം
(m) വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം നിലാവു പോല്‍ പ്രേമം നിറഞ്ഞുവോ നാണം
(f) വിലോലമാം മിഴിയാമോ വിളക്കില്‍ ഞാന്‍ തിരിയാകാന്‍ മനസ്സിലെ കിളിയാകാം
(m+f) വിഭാവരീ രാഗം വിടര്‍ന്നൊരീ യാമം
mmm...mmm...
Aa...Aa...
vibhavaree raagam vidarnnoree yaamam
nilaavupol premam niranjuvo naanam
vilolamaa mizhiyaakaam vilakkil njaan thiriyaakaam
manassile kiliyaakaam
(vibhaavaree)
azhinjoraa kunu koonthal mukarnnuvo mazhamegham
Aa...Aa..
thulumbumee ilaneerum kavarnnuvo nisheedhangal
adangumo thuzhayumbol anaadiyaam thirakal
alinjuvo nimishangal
(vibhavaree)
kuthirnnoraa kuzhal viliyil kuyilkkinaavunarumbol
ulanja nin thalir meyyil chiraathukal theliyumbol
marakkumo chirakaay nee thudikkumee pulakam
pothinjuvo madhumaasam
(vibhavaree)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.