
Varavelppu songs and lyrics
Top Ten Lyrics
Doore doore saagaram Lyrics
Writer :
Singer :
ദൂരെ ദൂരെ സാഗരം തേടി
പോക്കുവെയില്‍പ്പൊന്‍നാളം
ഈറനായ് നിലാവിന്നിതളും
താനേ തെളിഞ്ഞ രാവും
മഴനീര്‍ത്തുള്ളിയെ മുത്തായ് മാറ്റും
നന്മണിച്ചിപ്പിയെപ്പോലെ
നറുനെയ്‌വിളക്കിനെ താരകമാക്കും
സാമഗാനങ്ങളെപ്പോലെ
(ദൂരെ)
ആശാകമ്പളം താമരനൂലാല്‍
നെയ്യുവതാരാണോ
ഒരു സാന്ത്വനത്തിന്‍റെ മൗനമോ
പഞ്ചവര്‍ണ്ണക്കിളിപ്പാട്ടോ
(ദൂരെ)
doore doore saagaram thedi
pokkuveyil pon naalam
eeranaay nilaavinnithalum
thaane thelinja raavum
mazhaneerthulliye muthaay maattum
nanmanichippiye pole
naruney vilakkine thaarakamaakkum
saamagaanangeleppole
(doore)
aakaasha kambalam thaamara noolaal
neyyuvatharaano
oru saanthwanathinte mounamo
panchavarnnakkilippaatto
(doore)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.