
Varavelppu songs and lyrics
Top Ten Lyrics
Vellaarappoomala mele Lyrics
Writer :
Singer :
വെള്ളാരപ്പൂമലമേലെ പൊന്‍കിണ്ണം നീട്ടിനീട്ടി
ആകാശപ്പൂമുടി ചൂടി മുകിലാരപ്പട്ടു ചുറ്റി
ഓണത്താറാടിവരുന്നേ... ഓണത്താറാടിവരുന്നേ...
പൂനുള്ളി കുമ്പാളക്കുമ്പിള്‍ നിറഞ്ഞു
ആലകളില്‍ പാലമൃതാലകിടു ചുരന്നു
മാമ്പൂമണവും കുളിരും മാടിവിളിക്കെ
കുറുമൊഴിയുടെ കവിളിതളില്‍ കുങ്കുമമേറ്റു
കുങ്കുമമേറ്റു...
(വെള്ളാര)
നന്തുണിപ്പാട്ടാളി പാണന്‍ വരുമ്പോള്‍
പാഴിരുളും പാടലമാം കതിരു കവിഞ്ഞേ
കാലിക്കുടമണികളിലെ കേളി പതിഞ്ഞ്
അറിയാതൊരു പനിനീരിലെ മഞ്ഞു പൊഴിഞ്ഞേ
മഞ്ഞു പൊഴിഞ്ഞേ...
(വെള്ളാര)
vellaarappoomala mele pon kinnam neetti neetti
aakaashappoomudi choodi mukilaarappattu chutti
onathaaraadi varunne...onathaaraadi varunne
poo nulli kumbaalakkumbil niranju
aalakalil paalamrithaal akidu churannu
maamboomanavum kulirum maadi vilikke
kurumozhiyude kavilithalil
kunkumamettu...kunkumamettu
(vellaara)
nanthunippaattaali paanan varumbol
paazhirulum paadalamaam kathiru kavinje
kaalikkudamanikalile keli pathinju
ariyaathoru panineerile
manju pozhinje...manju pozhinje
(vellaara)
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.